"എ.യു.പി.എസ്. ദേവധാർ നെടിയിരുപ്പ്/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്‌കൂളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രചോദനം നൽകാൻ സാഹിത്യവേദി ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. കലാപരമായി കുട്ടികളിൽ ഉയർച്ചയും മികവും വരുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

09:36, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്‌കൂളിലെ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പ്രചോദനം നൽകാൻ സാഹിത്യവേദി ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട്. കലാപരമായി കുട്ടികളിൽ ഉയർച്ചയും മികവും വരുത്താൻ കലാബോധമുള്ള മികച്ച അധ്യാപകരായ ഷീജ ടീച്ചർ, സാനിത ടീച്ചർ, സാജിത ടീച്ചർ, റഷീദ് മാസ്റ്റർ തുടങ്ങിയവർ ഇതിനു നേതൃത്വം നൽകുന്നു.

ഈ ക്ലബ്ബിന്റെ പ്രവർത്തന ഫലമായി തുടർച്ചയായി സബ്ജില്ലാ കലാമേളകളിലും ഗാന്ധിദർശൻ മേളകളിലും ഉയർന്ന സ്ഥാനം ദേവധാർ സ്‌കൂൾ നേടി വരുന്നു.