"എഫ്.എച്ച്.എസ് മ്ലാമല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== <u>വിദ്യാരംഗം കലാസാഹിത്യവേദി</u> == കുട്ടികളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== <u>വിദ്യാരംഗം കലാസാഹിത്യവേദി</u> ==
== <u>വിദ്യാരംഗം കലാസാഹിത്യവേദി</u> ==
കുട്ടികളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായനാദിനവും 2023 ജൂൺ 19 ന് വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.ജൂൺ 19മുതൽ 25വരെ ചിത്രരചന, ഉപന്യാസം, പ്രസംഗം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ മത്സരാടിസ്ഥാനത്തിൽ നടത്തി വായനാവാരാചരണം മികവുറ്റതാക്കി.ബഷീർ അനുസ്മരണ ക്വിസ്സ് സംഘടിപ്പിക്കുകയും വിജയി
കുട്ടികളുടെ സർഗശേഷികളെ പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വായനാദിനവും 2023 ജൂൺ 19 ന് വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.ജൂൺ 19മുതൽ 25വരെ ചിത്രരചന, ഉപന്യാസം, പ്രസംഗം, കവിതാലാപനം, ക്വിസ്സ് തുടങ്ങിയവ മത്സരാടിസ്ഥാനത്തിൽ നടത്തി വായനാവാരാചരണം മികവുറ്റതാക്കി.ബഷീർ അനുസ്മരണ ക്വിസ്സ് സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനാക്വിസ്സ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.


കൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലുള്ള വായനാക്വിസ്സ് എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങ
<gallery mode="nolines" widths="450" heights="500" perrow="2">
 
പ്രമാണം:Vdy-20231019-WA0014.jpg|ഉപജില്ലാ തല സർഗോത്സവം യു പി വിഭാഗം (തമിഴ് )ഓവറോൾ കിരീടം
ളിലെ കുട്ടികൾക്ക് നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.
പ്രമാണം:Vdy-20231021-WA0009.jpg
</gallery>
275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2310557" എന്ന താളിൽനിന്ന് ശേഖരിച്ചത്