"എ.എൽ.പി.എസ്. എരമംഗലം/കുഞ്ഞെഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NOTHING)
(NOTHING)
വരി 32: വരി 32:
പ്രമാണം:19534-MLP-KUNJ-SIVADHA 2.jpg|SIVADHA
പ്രമാണം:19534-MLP-KUNJ-SIVADHA 2.jpg|SIVADHA
പ്രമാണം:19534-MLP-KUNJ-SIVADHA 5.jpg|SIVADHA
പ്രമാണം:19534-MLP-KUNJ-SIVADHA 5.jpg|SIVADHA
പ്രമാണം:19534-MLP-KUNJ-ANOOCH PRABHILASH.jpg|ANOOCH
</gallery>
</gallery>

19:21, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2023-24 അക്കാദമിക വർഷം ഒന്നാം ക്ലാസ്സിൽ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച വർഷമാണ് .കുട്ടികളുടെ എഴുത്തും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനായി ഈ വർഷം നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി .ഒന്നാം ക്ലാസ്സിൽ സംയുക്ത ഡയറി ,സചിത്രപുസ്തകം ,കുഞ്ഞെഴുത്തുകൾ തുടങ്ങി  പ്രവർത്തനങ്ങളും നടത്തി . ആദ്യ ഘട്ടങ്ങളിൽ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ എഴുതി തുടങ്ങി എങ്കിലും പിന്നീട് അവ സ്വതന്ത്രരചനകളിലേക്ക്  വഴി മാറിയതായി ദർശിക്കാവുന്നതാണ് .കുട്ടികളുടെ പഠനപുരോഗതി വിലയിരുത്താൻ ഇത് സഹായകമാണ് .അവരെഴുതിയതിൽ ചിലത് താഴെ കൊടുക്കുന്നു.