"മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മാണിയൂര്‍ ചെറുപഴശ്ശി കുറ്റ്യാട്ടൂര്‍ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളില്‍ നിന്നും അവര്‍ണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇ.കുുഞ്ഞിക്കണ്ണന് ഗുരുക്കള്‍ എന്ന കണ്ണന് ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയം ആരംഭിച്ച കാലത്ത് നാലാം തരം മാത്രമാണ് പഠനം ഉണ്ടായിരുന്നത്. 1939ല്‍ 5ാംതരം കൂടി അനുവദിക്കപ്പെട്ടു. ഈ സുവര്‍ണ്ണാവസരത്തിലാണ് മാണിയൂര്‍ സെന്‍ട്രല്‍ എ.എല്‍.പി. സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. 1980 വരെ അഞ്ച് ക്ലാസ്സുകളും അഞ്ച് അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എല്ലാ ക്ലാസ്സുകള്‍ക്കും ഡിവിഷനുകള്‍ അനുവദിക്കപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
12:19, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
മാണിയൂർ സെൻട്രൽ എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 13836 |
ചരിത്രം
മാണിയൂര്‍ ചെറുപഴശ്ശി കുറ്റ്യാട്ടൂര്‍ തുടങ്ങിയ പ്രധാന ജനവാസകേന്ദ്രങ്ങളില്‍ നിന്നും അവര്‍ണ്ണരും അധഃസ്ഥിതരുമായ ഒരു ജനതയ്ക്ക് വിദ്യയുടെ വെളിച്ചം പകരാനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും വേണ്ടി 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഇ.കുുഞ്ഞിക്കണ്ണന് ഗുരുക്കള്‍ എന്ന കണ്ണന് ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാലയം ആരംഭിച്ച കാലത്ത് നാലാം തരം മാത്രമാണ് പഠനം ഉണ്ടായിരുന്നത്. 1939ല്‍ 5ാംതരം കൂടി അനുവദിക്കപ്പെട്ടു. ഈ സുവര്‍ണ്ണാവസരത്തിലാണ് മാണിയൂര്‍ സെന്‍ട്രല്‍ എ.എല്‍.പി. സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. 1980 വരെ അഞ്ച് ക്ലാസ്സുകളും അഞ്ച് അദ്ധ്യാപകരുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എല്ലാ ക്ലാസ്സുകള്‍ക്കും ഡിവിഷനുകള്‍ അനുവദിക്കപ്പെട്ടു.