"എഫ്.എച്ച്.എസ് മ്ലാമല/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fhsmlamala (സംവാദം | സംഭാവനകൾ) ('== '''നേച്ചർ ക്ലബ്''' == പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Fhsmlamala (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒന്നു ചേർന്ന് പ്രവർത്തിച്ചു വരുന്നു.സ്കൂൾ ക്യാമ്പസിൽ ഉള്ള തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുന്നതിൽ ഈ ക്ലബ് അംഗങ്ങൾ തത്പരരാണ്.9-ാം ക്ലാസ്സിലെ 44 കുട്ടികൾ ജനുവരി 28,29,30 തീയതികളിൽ തേക്കടിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുക്കുവാൻ അനുമതി നേടുകയും ചെയ്തു. | പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒന്നു ചേർന്ന് പ്രവർത്തിച്ചു വരുന്നു.സ്കൂൾ ക്യാമ്പസിൽ ഉള്ള തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുന്നതിൽ ഈ ക്ലബ് അംഗങ്ങൾ തത്പരരാണ്.9-ാം ക്ലാസ്സിലെ 44 കുട്ടികൾ ജനുവരി 28,29,30 തീയതികളിൽ തേക്കടിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുക്കുവാൻ അനുമതി നേടുകയും ചെയ്തു.<gallery mode="nolines" widths="500" heights="450" perrow="2"> | ||
പ്രമാണം:ECO CLUB.resized.JPG | |||
'''സ്കൂൾ പരിസരത്ത് പരിപാലിക്കുന്ന ഫലവൃക്ഷങ്ങൾ''' | </gallery>'''സ്കൂൾ പരിസരത്ത് പരിപാലിക്കുന്ന ഫലവൃക്ഷങ്ങൾ''' | ||
1. വിയറ്റ് നാം സൂപ്പർ ഏർലി പ്ലാവ് | 1. വിയറ്റ് നാം സൂപ്പർ ഏർലി പ്ലാവ് |
16:08, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
നേച്ചർ ക്ലബ്
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനായി ഒരു നേച്ചർ ക്ലബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.നേച്ചർ ക്ലബും ജൈവവൈവിധ്യക്ലബും ഒന്നു ചേർന്ന് പ്രവർത്തിച്ചു വരുന്നു.സ്കൂൾ ക്യാമ്പസിൽ ഉള്ള തണൽ മരങ്ങളും ഫലവൃക്ഷങ്ങളും ചെടികളും സംരക്ഷിക്കുന്നതിൽ ഈ ക്ലബ് അംഗങ്ങൾ തത്പരരാണ്.9-ാം ക്ലാസ്സിലെ 44 കുട്ടികൾ ജനുവരി 28,29,30 തീയതികളിൽ തേക്കടിയിൽ വച്ചു നടന്ന നേച്ചർ ക്യാമ്പിൽ പങ്കെടുക്കുവാൻ അനുമതി നേടുകയും ചെയ്തു.
സ്കൂൾ പരിസരത്ത് പരിപാലിക്കുന്ന ഫലവൃക്ഷങ്ങൾ
1. വിയറ്റ് നാം സൂപ്പർ ഏർലി പ്ലാവ്
2. അവക്കാഡോ
3. വെൽവറ്റ് ആപ്പിൾ
4. റമ്പൂട്ടാൻ
5. ചാമ്പ
6. മുള്ളാത്ത
7. ആത്ത
8. ചെറുനാരകം
9. അബിയൂ
10. ഇസ്രായേൽ അത്തി
11. മാംഗോസ്റ്റിൻ
12. അത്തി
13. പൂച്ചപ്പഴം
14. കിളി ഞാവൽ
15. പേര
16. മിൽക്ക് ഫ്രൂട്ട്