"എഫ്.എച്ച്.എസ് മ്ലാമല/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fhsmlamala (സംവാദം | സംഭാവനകൾ)
No edit summary
Fhsmlamala (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== '''സയൻസ് ക്ലബ്''' ==
== '''സയൻസ് ക്ലബ്''' ==
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 46 കുട്ടികളെ ഉൾപ്പെടുത്തി ഈ‍ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നു.കുമാരി.ഡെൽന സജുവിനെ കൺവീനറായും ജോയിന്റ് കൺവീനറായി കുമാരി.അയോണ റെജിയെയും തിരഞ്ഞെടുത്തു. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയും സയൻസ് ക്ലബ്ബ് പ്രവർത്തകർ ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നു. ജൂലൈ മാസത്തിൽ നടത്തിയ സയൻസ് സെമിനാറിൽ അൽഫിയ ഷെമീർ ‍ഒന്നാം സ്ഥാനം നേടി‍.


'''ശ്രദ്ധേയമായ നേട്ടങ്ങൾ'''
=== വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി 46 കുട്ടികളെ ഉൾപ്പെടുത്തി ഈ‍ സയൻസ് ക്ളബ്ബ് പ്രവർത്തിക്കുന്നു.കുമാരി.ഡെൽന സജുവിനെ കൺവീനറായും ജോയിന്റ് കൺവീനറായി കുമാരി.അയോണ റെജിയെയും തിരഞ്ഞെടുത്തു. എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ചയും അവസാനത്തെ വെള്ളിയാഴ്ചയും സയൻസ് ക്ലബ്ബ് പ്രവർത്തകർ ഒന്നിച്ചു കൂടുകയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നു. ജൂലൈ മാസത്തിൽ നടത്തിയ സയൻസ് സെമിനാറിൽ അൽഫിയ ഷെമീർ ‍ഒന്നാം സ്ഥാനം നേടി‍. ===


=== '''ശ്രദ്ധേയമായ നേട്ടങ്ങൾ''' ===
'''സയൻസ് മാഗസിൻ "CATALYST” സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി ക്ലബിന് അഭിമാനമായി.'''
'''സയൻസ് മാഗസിൻ "CATALYST” സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടി ക്ലബിന് അഭിമാനമായി.'''


വരി 93: വരി 93:


ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിനായി ശാസ്ത്രപഥം കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നു. ശാസ്ത്രപഥം Scholarship ന് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ശാസ്ത്രാഭിമുഖ്യംവളർത്തുന്നതിനായി ശാസ്ത്രപഥം കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നു. ശാസ്ത്രപഥം Scholarship ന് 20 കുട്ടികൾക്ക് പരിശീലനം നൽകുന്നു.
== '''ശാസ്ത്രമേള''' ==
<gallery mode="nolines" widths="450" heights="500" perrow="1">
പ്രമാണം:SASTHROLSAVAM EXHIBITION.resized.JPG
</gallery>
"https://schoolwiki.in/എഫ്.എച്ച്.എസ്_മ്ലാമല/സയൻസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്