ഉള്ളടക്കത്തിലേക്ക് പോവുക

"മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 67: വരി 67:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-ശ്രീ വി വി ചാക്കോ
|-ശ്രീ വി വി ചാക്കോ
|  
| റവ റ്റിഎം മത്തായി
|-റവ റ്റിഎം മത്തായി
|-
|-
|-


വരി 114: വരി 114:
|വല്‍സമ്മ സി തേമസ്
|വല്‍സമ്മ സി തേമസ്


|-*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|-*
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 125: വരി 123:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*        
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* നിന്ന്  20 കി.മി.  അകലം


|}
|}

16:31, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ
വിലാസം
കുറിയന്നൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Marthomakuriannoor



പമ്പാ നദിയുടെ കരയിലുള്ള കുറിയന്നൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '

ചരിത്രം

ധീരനും കര്‍മ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാലിയേക്കല്‍ എം സി ജോര്‍ജ് കശീശ്ശായുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1948-ല്‍ ഇതൊരു ഹൈസ്കൂളായി. ഉയര്‍ത്തപ്പെട്ടു. കഹറിയന്നൂര്‍ മാര്‍ത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയില്‍ ഇപ്പോള്‍ ഹൈസ്കൂള്‍പ്രവര്‍ത്തിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളുണ്ട്. 1939ല്‍ ബാസ്കറ്റ്ബോള്‍ കളി കുറിയന്നൂരില്‍ ആരംഭിച്ചത് ഈ സ്കൂളിലാണ് അതിമനോഹരമായമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

റവ റ്റിഎം മത്തായി
ശ്രീ കെ എം വര്‍ഗീസ്
ശ്രീ വി എ ചാക്കോ
ശ്രീ എന്‍ ജോസഫ്
ശ്രീ കെ ശമുവേല്‍ തോമസ്
ശ്രീ ജോര്‍ജ്ജ് ജേക്കബ്
റ്റി പി ജോര്‍ജ്ജ്
1 സാറാമ്മ എന്‍ ജോസഫ്
കെ എം ജോണ്‍
പി സി മേരിക്കുട്ടി
അന്നാ എ ജോര്‍ജ്ജ്
ആലീസ് പി വര്‍ഗ്ഗീസ്
വല്‍സമ്മ സി തേമസ്
കെ വി മേരിക്കുട്ടി
വല്‍സമ്മ സി തേമസ്

</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.