"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:

== അന്താരാഷ്ട്ര യോഗദിനം ==
== അന്താരാഷ്ട്ര യോഗദിനം ==
[[പ്രമാണം:18232-Yoga.jpg|ലഘുചിത്രം|181x181ബിന്ദു]]
യോഗയുടെ ഗുണങ്ങളെക്കുറിച്ച് കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ജൂൺ 21ന് ജി യു പി സ്കൂളിൽ  അന്താരാഷ്ട്ര യോഗദിനം ആഘോഷിച്ചു .സ്പോർട്സ് അധ്യാപികയായ റീന ടീച്ചർ 5, 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യോഗയെ കുറിച്ച് ക്ലാസ്സെടുക്കുകയും വിവിധ യോഗമുറകൾ അഭ്യസിപ്പിക്കുകയും ചെയ്തു. യോഗ അഭ്യസിക്കുന്നതിലൂടെ ശരീരം ,മനസ്സ് ,ആത്മാവ് എന്നിവ സന്തുലിതാവസ്ഥയിൽ  കൊണ്ടുവരുന്നതിന് സാധിക്കുമെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു.

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2300110" എന്ന താളിൽനിന്ന് ശേഖരിച്ചത്