ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssputhur (സംവാദം | സംഭാവനകൾ)
Ghssputhur (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:
[[staff]]
[[staff]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മൊഗ്രാല്‍ പുത്തൂര്‍  ടൗണില്‍ നിന്നും 1 കി.മീ കിഴക്കു ഭാഗത്തുള്ള പഞ്ചത്ത്കുന്ന്  എന്ന  സ്ഥലത്താണ്  ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  മുദ്ദന്‍ എന്ന ഹരിജന്‍  തുടങ്ങിയ പാഠശാലയാണ് പിന്നീട് ഈ സ്കൂളായത്.
 


== ചരിത്രം ==
== ചരിത്രം ==
വരി 53: വരി 53:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
 
*  എന്റെ  മരം
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 65: വരി 65:
|-
|-
|14-9-1981
|14-9-1981
| കെ.ജെ.ജൊസഫ്
| കെ.ജെ.ജോസഫ്
|-
|-
|1981-86
|1981-86
വരി 71: വരി 71:
|-
|-
| 30-4-86  -  17-5-1986
| 30-4-86  -  17-5-1986
| ബി.പുരുഷൊത്തമ
| ബി.പുരുഷോത്തമ
|-
|-
|17-5-86-6-11-86
|17-5-86-6-11-86
|  പി. കെ.കുഞിരാമന്‍
|  പി. കെ.കുഞ്ഞിരാമന്‍
|-
|-
|1986-87
|1986-87
വരി 80: വരി 80:
|-
|-
|16-6-1987-2-9-1987
|16-6-1987-2-9-1987
|കെ.അന്ദ്രുമാന്‍ കുട്ടി
|കെ.അന്ത്രുമാന്‍ കുട്ടി
|-
|-
|1988-1990
|1988-1990
വരി 86: വരി 86:
|-
|-
|1990-1994
|1990-1994
|കെ.രാജെന്ദ്രന്‍
|കെ.രാജേന്ദ്രന്‍
|-
|-
|1994-95
|1994-95
വരി 95: വരി 95:
|-
|-
|1999-2000
|1999-2000
|വെങ്കട്ക്രിഷ്ന ബട്ട്
|വെങ്കട്ക്രിഷ്ണ ഭട്ട്
|-
|-
|2000-2002
|2000-2002
|പദ്മനാഭന്‍  അദിയൊദി
|പദ്മനാഭന്‍  അടിയോടി
|-
|-
|  27-6 2002-11-12-2002
|  27-6 2002-11-12-2002
|ബാലക്രിഷ്ന ഭട്ട്
|ബാലക്രിഷ്ണ ഭട്ട്
|-
|-
|1-1-2003-22-5-2003
|1-1-2003-22-5-2003
|പുന്ദരീകാക്ഷ ആചാര്യ .കെ
|പുണ്‍ഡരീകാക്ഷ ആചാര്യ .കെ
|-
|-
|2003-2004
|2003-2004
വരി 110: വരി 110:
|-
|-
|2004-2007
|2004-2007
| വിഷ്ണൂഎംബ്രാന്തിരി .എ
| വിഷ്ണൂ എംബ്രാന്തിരി .എ
|-
|-
|2007-2009
|2007-2009
|കെ.രമേശ  
|കെ.രമേശ  
|-
|-
|2009-
| 2009-
|സുരേഷ് ബാബു.
|സുരേഷ് ബാബു.


വരി 129: വരി 129:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* ദേശീയ പാതയില്‍  കാസറഗോഡിനും കുംബളയ്കും  ഇടയിലാണ്  ‍മൊഗ്രാല്‍ പുത്തൂര്. കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയില്‍ നിന്നും 5 കി.മി ദൂരമുണ്ട്. മൊഗ്രാല്‍ പുത്തൂരില്‍ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാല്‍ സ്കൂളിലെത്താം.
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം
 
|}
|}
|}
|}

16:16, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ
വിലാസം
മൊഗ്രാല്‍ പുത്തൂര്‍

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,കന്നട,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-12-2009Ghssputhur



staff


ചരിത്രം

മൊഗ്രാല്‍ പുത്തൂര്‍ ഗവ :ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നില്‍ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജന്‍ ആയ മുദ്ദന്‍ ആണ് 1935-37 കാലത്ത് ഈ സ്കൂള്‍ ആരംഭിച്ചത് . ഏതാണ്ട് 5 വര്‍ഷക്കാലം ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാല്‍ പുത്തൂര്‍ ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്കൂള്‍ എന്ന പേരില്‍ എല്‍.പി സ്കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍ ഈ സ്കൂള്‍ യു.പി ആയി ഉയര്‍ത്തപ്പെട്ടു. 1974-75 ല്‍ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടര്‍ന്ന് 1980ല്‍ ഹൈസ്കൂളായും 1998ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ശാസ്ത്രപോഷിണി എന്ന പേരില്‍ സുസജ്ജമായ സയന്‍സ് ലാബ് സ്കൂളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എന്റെ മരം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

14-9-1981 കെ.ജെ.ജോസഫ്
1981-86 മഹാബാലബട്ട്.
30-4-86 - 17-5-1986 ബി.പുരുഷോത്തമ
17-5-86-6-11-86 പി. കെ.കുഞ്ഞിരാമന്‍
1986-87 വി.രാമചന്ദ്രന്‍
16-6-1987-2-9-1987 കെ.അന്ത്രുമാന്‍ കുട്ടി
1988-1990 കെ.അബ്ദുബെരി
1990-1994 കെ.രാജേന്ദ്രന്‍
1994-95 ബി.രവീന്ദ്ര
1995-99 പി.ഭട്ട്
1999-2000 വെങ്കട്ക്രിഷ്ണ ഭട്ട്
2000-2002 പദ്മനാഭന്‍ അടിയോടി
27-6 2002-11-12-2002 ബാലക്രിഷ്ണ ഭട്ട്
1-1-2003-22-5-2003 പുണ്‍ഡരീകാക്ഷ ആചാര്യ .കെ
2003-2004 ശശീധരന്‍.പി.വി
2004-2007 വിഷ്ണൂ എംബ്രാന്തിരി .എ
2007-2009 കെ.രമേശ
2009- സുരേഷ് ബാബു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • എ.എം.ഫാറൂഖ്- കര്‍ണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
  • മുഹമ്മദ് ആസിഫ്- അമേരിക്കന്‍ പത്രപ്രവര്‍ത്തകനാണ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.