ഉള്ളടക്കത്തിലേക്ക് പോവുക

"സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36037alappuzha (സംവാദം | സംഭാവനകൾ)
36037alappuzha (സംവാദം | സംഭാവനകൾ)
വരി 11: വരി 11:
== സ്വയം നിർമ്മിച്ച പതാകയുമായി നല്ലപാഠം കുട്ടികൾ ==

നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം കുട്ടികൾ സ്കൂളിലെ തയ്യൽ യൂണിറ്റിൽ  തയ്ച്ചെടുത്ത പതാകയുമായി "ഹർ ഘർ തിരംഗ " യുടെ ഭാഗമായി. സ്വാതന്ത്രത്തിന്റെ അമ്യത് മഹോത്സവ ത്തിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും പതാക ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടികൾ ഒഴിവു സമയം സ്കൂളിലെ തയ്യൽ യൂണിറ്റിന്റെ സഹായത്തോടെ പതാകകൾ നിർമ്മിച്ചത്. തുടർന്ന് അദ്ധ്യാപകർ, മറ്റു കുട്ടികൾ, സ്കൂളിനു സമീപത്തെ വീടുകൾ  എന്നിവിടങ്ങളിൽ  പതാകകൾ വിതരണം ചെയ്തു. ദേശീയ പതാകയുടെ പ്രാധാന്യം,  നിറങ്ങൾ , അശോക ചക്രം , പതാകയുടെ മഹത്വം മുതലായ മൂല്യങ്ങൾ മനസ്സിലാക്കി കൊണ്ടാണ് കുട്ടികൾ പതാകയുടെ  നിർമ്മാണം ആരംഭിച്ചത്. സ്വയം തൊഴിൽ നൈപുണ്യവും , ആത്മവിശ്വാസവും കുട്ടികളിൽ രൂപപ്പെടുന്നതിനുതകുന്ന ഇത്തരം പ്രവർത്തനങ്ങളാണ് സ്കൂൾ നല്ല പാഠം ക്ലബിനെ വേറിട്ടു നിർത്തുന്നത്. കുട്ടികൾ നിർമ്മിച്ച 75 പതാകകൾ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ കുട്ടികളിൽ നിന്നും ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , കെ. ഉണ്ണികൃഷ്ണൻ , എസ്.ജയകുമാർ , വി സുനിൽകുമാർ , സുഹൈൽ അസീസ്, ഡി ബിന്ദു,  ഷീജ, അശ്വതി എസ്. നായർ, നല്ല പാഠം കോ - ഓർഡിനേറ്റർ മരായ വി രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.

<gallery>
Flag .jpeg
Flag to Cbm Hss.jpeg
Flag cbm.jpeg
</gallery>
== റോഡ് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ച് നല്ലപാഠം വിദ്യാർഥികൾ ==
നൂറനാട്  :   സി ബി എം ഹയർസെക്കൻഡറി സ്കൂളിലെ
നല്ലപാഠം ക്ലബ്ബിന്റെ  നേതൃത്വത്തിൽ
കുട്ടികൾക്കായി "റോഡും സുരക്ഷിത യാത്രയും  " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .മാവേലിക്കര അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  പ്രസന്നകുമാർ  .എൻ പരിപാടി ഉദ്ഘാടനം ചെയ്തു .
കെ പി റോഡ് സൈഡിൽ ആയി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ
രണ്ടായിരത്തോളം വിദ്യാർത്ഥികൾ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്നുണ്ട് രാവിലെയും വൈകിട്ടും സ്കൂൾവിട്ട് റോഡ് ക്രോസ് ചെയ്ത് പോകുന്നതിനു വേണ്ടി സ്കൂളിലെ സെക്യൂരിറ്റി സംവിധാനം ഉണ്ടെങ്കിലും കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് അറിവു നൽകുക എന്നത് അത്യാവശ്യമാണ് ,ആയതിന്റെ  അടിസ്ഥാനത്തിൽ നല്ലപാഠം വിദ്യാർഥികളുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ക്ലബ്ബ് രൂപീകരിക്കുകയും മാവേലിക്കര അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  പ്രസന്നകുമാർ  .എൻ
കുട്ടികൾക്ക് ഗതാഗത നിയമ ലംഘനങ്ങളെ കുറിച്ചും
റോഡിൽ കാൽനടയാത്രക്കാർ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ, വിദ്യാർഥികളുടെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രകളിൽ അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചും
സംസാരിച്ചു .തുടർന്ന്
സീബ്രാലൈനിലൂടെ വേണം റോഡ് ക്രോസ് ചെയ്യേണ്ടത് എന്നും അതിന്റെ ഡെമോയും കാണിച്ചുകൊടുത്തു . സുരക്ഷാ ക്ലബിലെയും , നല്ല പാഠം ക്ലബിലെയും കുട്ടികളെ അതിനായി പരിശീലിപ്പികയും ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ സജിനി , ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ, സ്റ്റാഫ്‌ സെക്രട്ടറി എസ്.ഷിബു ഖാൻ, അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ഗ്രീഹരി , സ്മിത ബി പിള്ള , എൻ സുമയ്യ വിദ്യാർത്ഥി പ്രതിനിധികളായ ഗൗരി ശ്രീ , ആനന്ദ് , അക്ഷയ് നല്ല പാഠം കോ- ഓർഡിനേറ്റർ മാരായ വി. രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.

20:15, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല പാഠം ക്ലബ്

അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക്  സ്നേഹ വിരുന്നു മായി നല്ല പാഠം കുട്ടികൾ

നൂറനാട് : സി .ബി .എം ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം കുട്ടികൾ അദ്ധ്യാപക ദിനത്തിൽ സ്കൂളിലെ മുഴുവൻ അദ്ധ്യാപകർക്കും , അനധ്യാപക ജീവനക്കാർക്കും സ്നേഹ വിരുന്ന് നൽകി. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ എല്ലാ അദ്ധ്യാപകരെയും കുട്ടികൾ പൂച്ചെണ്ടുകളും , വൃക്ഷ തൈകളും നൽകി സ്വീകരിച്ചു . സ്കൂൾ പ്രവേശന കവാടത്തിൽ തന്നെ കുട്ടികൾ അദ്ധ്യാപകരെ സ്വീകരിച്ചു. കുട്ടികൾക്ക് പിന്തുണയുമായി പി.റ്റി.എ അംഗങ്ങളും പങ്കെടുത്തു തുടർന്ന് സ്കൂളിലെ  ഗീതാഞ്ജലി വായനശാലയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്ക് കുട്ടികൾ തയ്യാറാക്കിയ  ആശംസാ കാർഡുകൾ വിതരണം ചെയ്തു. നല്ല പാഠം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും തയ്യറാക്കി കൊണ്ടു വന്ന വിഭവങ്ങൾ അദ്ധ്യാപകർക്ക് വിതരണം ചെയ്തു.  അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചു. അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഊട്ടി ഉറപ്പിക്കുന്ന വേറിട്ട പരിപാടി ആയിരുന്നു നല്ല പാഠം ക്ലബ് വിഭാവനം ചെയ്തത് എന്ന് സ്കൂൾ ഹെഡ് മിസ്സ്ട്രസ്സ് ആർ. സജിനി അറിയിച്ചു. സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ  ,സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , പി.റ്റി.എ പ്രസിഡന്റ് ബൈജു പഴകുളം , അദ്ധ്യാപകരായ കെ. ഉണ്ണികൃഷ്ണൻ , ആർ. സന്തോഷ് ബാബു, എസ്.ജയകുമാർ , വി സുനിൽകുമാർ , എസ്. സജീവ്, ജയലക്ഷമി, ബി ശ്രീരേഖ, റ്റി. രമ, ഷെമീന , എം.എസ്. ബിന്ദു, ജ്യോതിലക്ഷമി, അർച്ചന , പ്രീതാകുമാരി , രജനി ആർ നായർ , ആശാ സോമൻ , അശ്വതി ഗോപിനാഥ് ,നല്ല പാഠം കോ - ഓർഡിനേറ്റർ മരായ വി രഞ്ജിനി , പി രമ്യ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.

സ്വയം നിർമ്മിച്ച പതാകയുമായി നല്ലപാഠം കുട്ടികൾ

നൂറനാട് : സി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലെ നല്ല പാഠം കുട്ടികൾ സ്കൂളിലെ തയ്യൽ യൂണിറ്റിൽ  തയ്ച്ചെടുത്ത പതാകയുമായി "ഹർ ഘർ തിരംഗ " യുടെ ഭാഗമായി. സ്വാതന്ത്രത്തിന്റെ അമ്യത് മഹോത്സവ ത്തിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും പതാക ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടികൾ ഒഴിവു സമയം സ്കൂളിലെ തയ്യൽ യൂണിറ്റിന്റെ സഹായത്തോടെ പതാകകൾ നിർമ്മിച്ചത്. തുടർന്ന് അദ്ധ്യാപകർ, മറ്റു കുട്ടികൾ, സ്കൂളിനു സമീപത്തെ വീടുകൾ  എന്നിവിടങ്ങളിൽ  പതാകകൾ വിതരണം ചെയ്തു. ദേശീയ പതാകയുടെ പ്രാധാന്യം,  നിറങ്ങൾ , അശോക ചക്രം , പതാകയുടെ മഹത്വം മുതലായ മൂല്യങ്ങൾ മനസ്സിലാക്കി കൊണ്ടാണ് കുട്ടികൾ പതാകയുടെ  നിർമ്മാണം ആരംഭിച്ചത്. സ്വയം തൊഴിൽ നൈപുണ്യവും , ആത്മവിശ്വാസവും കുട്ടികളിൽ രൂപപ്പെടുന്നതിനുതകുന്ന ഇത്തരം പ്രവർത്തനങ്ങളാണ് സ്കൂൾ നല്ല പാഠം ക്ലബിനെ വേറിട്ടു നിർത്തുന്നത്. കുട്ടികൾ നിർമ്മിച്ച 75 പതാകകൾ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ കുട്ടികളിൽ നിന്നും ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി എസ്. ഷിബുഖാൻ , കെ. ഉണ്ണികൃഷ്ണൻ , എസ്.ജയകുമാർ , വി സുനിൽകുമാർ , സുഹൈൽ അസീസ്, ഡി ബിന്ദു,  ഷീജ, അശ്വതി എസ്. നായർ, നല്ല പാഠം കോ - ഓർഡിനേറ്റർ മരായ വി രഞ്ജിനി , പി രമ്യ എന്നിവർ നേതൃത്വം വഹിച്ചു.

റോഡ് സുരക്ഷാ ക്ലബ്ബ് രൂപീകരിച്ച് നല്ലപാഠം വിദ്യാർഥികൾ