"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=സെന്റ് ജോര്‍ജ് എച്ച്. എസ്സ്. വേളംകോട്| | പേര്=സെന്റ് ജോര്‍ജ് എച്ച്. എസ്സ്. വേളംകോട്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= വേളംകോട്| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ 2 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയന്‍സ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാര്‍ട്ട്റൂമും , കംപ്യൂട്ടര്‍ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടര്‍ ലാബിലും സ്മാര്‍ട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂള്‍ ബസ്സും മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
15:47, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട് | |
---|---|
വിലാസം | |
വേളംകോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
03-12-2009 | Velamcode stgeorgehs |
കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാര്‍ത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വര്‍ക്കിച്ചേട്ടനില്‍ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തിരിയ്ക്കുന്നത് ബഥനി സിസ്റ്റേഴ്സാണ്.
ചരിത്രം
ശ്രീമാന്‍ M.J.വര്‍ക്കി അവറുകളുടെ നേതൃത്വത്തില്‍ 1949 ജൂലൈ 1 ന് ഒരു എയ്ഡഡ് എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകന് ശ്രീ.ശേഖരന് മാസ്റ്ററായിരുന്നു.
ഭൗതികസൗകര്യങ്ങള്
ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ 2 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയന്‍സ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാര്‍ട്ട്റൂമും , കംപ്യൂട്ടര്‍ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടര്‍ ലാബിലും സ്മാര്‍ട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂള്‍ ബസ്സും മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ ഏജന്‍സി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് S.I.C യാണ് ഇപ്പോഴത്തെ മാനേജര്‍. കേരളം ,തമിഴ് നാട് കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പത്തോളം അണ് എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949 - 50 | ശേഖരന് നായര്‍ |
1950 - 51 | ഗോപാലന് നായര്‍ |
1951 - 52 | റ്റി.സി.കുര്യാക്കോസ് |
1952 - 53 | കെ.എം.മേരി |
1953 - 54 | ഇ.ഐ.ബാലകൃഷ്ണന് |
1954 - 57 | പി.ഡി.തോമസ് |
1957 - 59 | ഇ.ഐ.ബാലകൃഷ്ണന് |
1959 - 60 | കെ.മത്തായിക്കുഞ്ഞ് |
1960 - 70 | ഇ.ഐ.ബാലകൃഷ്ണന് |
1970 - 75 | സിസ്റ്റര്‍ മേരിദേവസഹായം |
1975 - 80 | സിസ്റ്റര്‍ മേരിമഗ്ദലന്‍ |
1980 - 83 | സിസ്റ്റര്‍ തൈബൂസ് |
1983 - 85 | Vacant |
1985 - 87 | Fr.വി.പി.ജോണ്‍ |
1987 - 91 | കെ.എം. ജേക്കബ് |
1991 - 98 | സിസ്റ്റര്‍ ജോസറ്റ |
1998 - 07 | സിസ്റ്റര്‍ ത്രേസ്യാമ്മ വി.യു. |
2007 - 09 | സിസ്റ്റര്‍ റീത്താമ്മ ആന്റണി |
2009 onwards | പി.പി.ജോര്‍ജ്ജ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക