"എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 11: വരി 11:


=== <u>അക്കാദമികം</u> ===
=== <u>അക്കാദമികം</u> ===
[[പ്രമാണം:FMCTHS ASSEMBLY.jpg|പകരം=FMCTHS|ലഘുചിത്രം|FMCTHS MORNING ASSEMBLY]]





14:15, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഞങളുടെ വിദ്യാലയം 2023 -2024 വർഷം

ഡിവിഷനുകളുടെ എണ്ണം -13

എട്ടാം ക്ലാസ് -4

ഒമ്പതാം ക്ലാസ് -4

പത്തം ക്ലാസ്-4

അക്കാദമികം

FMCTHS
FMCTHS MORNING ASSEMBLY


ആഴ്ചയിൽ രണ്ട അസംബ്ലി

പത്തം ക്ലാസ്സിന് മോർണിംഗ് , ഈവനിങ് ക്ലാസുകൾ ,സാറ്റർഡേ  ക്ലാസുകൾ

എട്ടാം-ഒമ്പത്  ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നില്കുന്നത് കുട്ടികൾക്കു ശ്രദ്ധ ക്ലാസ്സുകൾ

N M M S E സ്‌കോളർഷിപ്പിനുള്ള പരിശീലന ക്ലാസുകൾ

യൂണിറ്റ് ടെസ്റ്റുകൾ,ടെസ്റ്റ് പേപ്പറുകൾ

വായനയിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്കുള്ള വായന പരിശീലനം (വായന കളരി )

ഗണിത അവബോധം മെച്ചപ്പെടുത്തുന്നതിന് പ്രവർത്തനങ്ങൾ .

ഇംഗ്ലീഷിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേകം ഗ്രാമർ ക്ലാസുകൾ .

ഓരോ കുട്ടിക്കും ഐ ടി പരിശീലനം നൽകുന്നു .