"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
| സ്ഥലപ്പേര്= വീരണകാവ്   
| സ്ഥലപ്പേര്= വീരണകാവ്   
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല=തിരൂവനന്തപുരം
| റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44055
| സ്കൂള്‍ കോഡ്= 44055
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
വരി 41: വരി 41:
<font color=blue>എന്റെ ഗ്രാമം
<font color=blue>എന്റെ ഗ്രാമം
     ഒരു മലയോര മേഖലയാണ് ഈ ഗ്രാമം.. നാഗരികതയുടെ ഒരു കപടതയും ഇല്ലാത്ത ഒരു പിടി മനുഷ്യരും മനോഹരമായ പ്രകൃതിയും കൊണ്ടനുഗ്രഹീതമായ ഈ സ്ഥലം തിരുവനന്തപുരത്തെ കാട്ടാക്കട പ‍ഞ്ചായത്തില്‍ നിന്നും അഞ്ച് കിലോമീറ്ററിനുള്ളില്‍ നെയ്യാര്‍ഡാമിലേക്ക് പോകുന്ന റോഡിനിരുവശത്തുമായി വ്യാപിച്ച കിടക്കുന്നു.സംസ്കാരത്തിന്റെ മായാത്ത മുഖമു൫ ഈ ഗ്രാമത്തിലെ അയ്യപ്പക്ഷേത്രത്തിനടുത്ത് കാവായി പരിലസിക്കുന്നു. ഹരിതാഭമായ ഗ്രാമം വീരണകാവ് ഇവിടെ തലമുറയുടെ ആവിഷ്കാരത്തിനും ഉദയത്തിനും നാന്ദി കുറിക്കാ൯  ഗ്രാമത്തി൯റെ ഹൃദയസ്പന്ദനം പോലെ നാടിന്റെ ഹൃത്തില് ഒരു സരസ്വതിക്ഷേത്രമാണ് '''ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്''' </font>.

[[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എല്‍.jpg|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എല്‍]] </font>
[[പ്രമാണം:ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എല്‍.jpg|thumb|ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്ലറ്റ്. എല്‍]]  
[[പ്രമാണം:44055 11.JPG|thumb|പ്രിന്‍സിപ്പാള്‍ രൂപാ നായര്‍]] [[പ്രമാണം:പി.റ്റി.എ. പ്രസിഡന്റ്. ശ്രീ സുദര്‍ശനന്‍.png|thumb|പി.റ്റി.എ പ്രസിഡന്റ്ശ്രീ സുദര്‍ശനന്‍]]

== ചരിത്രം ==
== '''ചരിത്രം''' ==
           അനന്തപുരിയുടെ ദക്ഷിണകോണില്‍ അഗസ്ത്യാ൪ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന വീരണകാവ്എന്ന ഗ്രാമം ഭൂമിശാസ്ത്രപരമായി മൂന്ന് മലയോര ഗ്രാമങ്ങളുടെ സംഗമ സ്ഥാനമാണ്. ഈ ഗ്രാമങ്ങളുടെ സംസ്കാര സ്രോതസ്സായി നിലകൊള്ളുന്ന ഈ സ്കൂളിന്ന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.  ആദ്യകാലത്ത് കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ പ്രവ൪ത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടം കാഞ്ഞിരമൂട് കുടിപ്പള്ളിക്കൂടം എന്നറിയപ്പെട്ടു.19-ാം നൂറ്റാണ്ടിന്‍റെ  അവസാനത്തില്‍ കാഞ്ഞിരരമൂട് കുടിപ്പള്ളിക്കൂടം ലോവ൪ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഉറവ വറ്റാത്ത ജലസ്രോതസായ വലിയകുലതിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്നത്‌ കാരണം'''പെരുങ്കുളം'''എല്‍.പി.എസ്സ് എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് കുളത്തിലെ വെള്ളം  വറ്റിയപ്പോള്‍ പട്ടകുളം എന്നായി സ്ഥലനാമം.ആ കാലഘട്ടത്തില്‍ അഞ്ച് കിലോമീറ്റ൪ ചുറ്റളവിലെ എക വിദ്യാലയമായിരുന്നു ഇത്.1951 ല്‍ അപ്പ൪ പ്രൈമറി സ്കൂളായി ഉയ൪ത്തി.  

തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കുള്‍ വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളില്‍ പോകേണ്ടസ്ഥിതി ഉണ്ടായിരുന്നതിനാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡ൯റ് ശ്രീ സുകുമാര൯ നായരുടെ അധ്യക്ഷതയില്‍ ഗ്രാമവാസികള്‍ അപ്ഗ്രേഡിംഗ് കമ്മിറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തില്‍ നിന്നും ഗ്രാമവാസികളില്‍ നിന്നും ധനസമാഹരണം നടത്തി. സ്വരൂപിച്ച തുകകൊണ്ട് കാര്‍ത്തിക പറമ്പില്‍ വീട്ടില്‍ ശ്രീ.സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ള ഒരു ഏക്കര്‍ ഭൂമി വാങ്ങുകയും അതില്‍ ഒരു കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു.

വരി 54: വരി 54:

     2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്3കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂള്‍,അപ്പര്‍ പ്രൈമറി, ലോവര്‍ പ്രൈമറി, എന്നീ വിഭാഗങ്ങളിലേയ്ക്കായി ഒരു സ്മാര്‍ട്ട് ക്ളാസ്സ്റൂമുമുണ്ട്.

[[പ്രമാണം:|ലഘുചിത്രം|logo making]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വരി 67: വരി 67:
       ഈ സ്കൂളില്‍ ഒരു എന്‍.സി.സി.യൂണിറ്റുണ്ട്. '''ഫിസിക്കല്‍ എജൂക്കേഷന്‍ അധ്യാപകന്‍ ശ്രീ ഷൈന്‍''' എന്‍.സി.സി യൂണിറ്റിന്റെ ചുമതല വഹിക്കുന്നു.

*  ഇക്കോ ക്ലബ്
*  ഇക്കോ ക്ലബ്
   സ്കൂളിന്റെ ഇക്കോ ക്ളബിന്റെ പ്രവര്‍ത്തനം സയന്‍സ് അധ്യാപികയായ ശ്രീമതി ശ്രീജയുടെ നേതൃത്വത്തിലാണ്.
   സ്കൂളിന്റെ ഇക്കോ ക്ളബിന്റെ പ്രവര്‍ത്തനം യു.പി അധ്യാപികയായ ശ്രീമതി മിനിയുടെ നേതൃത്വത്തിലാണ്.
       [[പ്രമാണം:ECO CLUB (2).JPG|thumb|ഇക്കോ ക്ളബ് പ്രവര്‍ത്തനങ്ങള്‍]]  

*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
വരി 92: വരി 92:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

<font color=brown size=3
BIJU KUMAR V N (VHSE GOVT.V..S.S. VEERANAKAVU)</font>
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5358787, 77.0967357 | width=600px| zoom=15}}