"പുതുച്ചേരി എൽ പി സ്കൂൾ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ചിറക്കൽ പഞ്ചായത്തിൽ പനങ്കാവ് എന്ന സ്ഥലത്ത് 1929ൽ സ്കൂൾ സ്ഥാപിതമായി നിലവിലുള്ള കെട്ടിടത്തിനു കുറച്ചകലെയായി ഒരു ഒാലമേഞ്ഞ കെട്ടിടമായിരുന്നു ആരംഭത്തിൽ ഉണ്ടായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ചിറക്കൽ പഞ്ചായത്തിൽ പനങ്കാവ് എന്ന സ്ഥലത്ത് 1929ൽ സ്കൂൾ സ്ഥാപിതമായി നിലവിലുള്ള കെട്ടിടത്തിനു കുറച്ചകലെയായി ഒരു ഒാലമേഞ്ഞ കെട്ടിടമായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത് പാർവ്വതി ടീച്ചർ ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ ആദ്യ ഹെഡ്മാസ്റ്റർ മന്ദൻ മാസ്റ്ററും പിന്നീട് പുന്നയ്കൽ അമ്പു എന്നവർ സ്കൂൾ വിലയ്കു വാങ്ങി ഇപ്പോഴത്തെ മാനേജർ ശ്രീ വി ടി പ്രകാശൻ ആണ്
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുതുച്ചേരി  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുതുച്ചേരി എൽ പി സ്കൂൾ .ചിറക്കൽ പഞ്ചായത്തിൽ പനങ്കാവ് എന്ന സ്ഥലത്ത് 1929ൽ സ്കൂൾ സ്ഥാപിതമായി നിലവിലുള്ള കെട്ടിടത്തിനു കുറച്ചകലെയായി ഒരു ഒാലമേഞ്ഞ കെട്ടിടമായിരുന്നു ആരംഭത്തിൽ ഉണ്ടായിരുന്നത് പാർവ്വതി ടീച്ചർ ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ ആദ്യ ഹെഡ്മാസ്റ്റർ മന്ദൻ മാസ്റ്ററും പിന്നീട് പുന്നയ്കൽ അമ്പു എന്നവർ സ്കൂൾ വിലയ്കു വാങ്ങി ഇപ്പോഴത്തെ മാനേജർ ശ്രീ വി ടി പ്രകാശൻ ആണ്

12:56, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം