"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 26: വരി 26:
(ഈ സ്കൂളിലെ ഇപ്പോഴത്തെ പിടിഎ  പ്രസിഡൻറ്)
(ഈ സ്കൂളിലെ ഇപ്പോഴത്തെ പിടിഎ  പ്രസിഡൻറ്)
|}
|}
അയ്യങ്കാളിയുടെ ജന്മനാട്ടിൽ

അജിത്ത് വെണ്ണിയൂർ
{{BoxTop1
| തലക്കെട്ട്=  അയ്യങ്കാളിയുടെ ജന്മനാട്ടിൽ
| color=6 
}}

വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയായിരുന്നു അയ്യങ്കാളിയുടെ ജന്മഭൂമിയും കർമ്മ ഭൂമിയുമായ വെങ്ങാനൂർ വെങ്ങാനൂരിലെ ഇംഗ്ലീഷ് മിഡിൽ സ്കൂളിലേക്ക് നിത്യവും നടന്നായിരുന്നു യാത്ര.അന്ന് വെങ്ങാനൂർ കലിയൂർ  കോട്ടുകാൽ പഴയ തിരുവല്ലം വിഴിഞ്ഞം പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശത്തെ ഏക ഇംഗ്ലീഷ് മീഡിയം മിഡിൽ സ്കൂൾ ആയിരുന്നു അത്. പിന്നീട് അത് വളർന്ന് വെങ്ങാനൂർ ഹൈസ്കൂളായും തുടർന്ന് വി പി എസ് ഹയർ സെക്കൻഡറി സ്കൂൾ ആയി മാറി. പ്രീ പ്രൈമറി ക്ലാസ്സും ഒന്നു മുതൽ മൂന്നു വരെയുള്ള മിഡിൽ സ്കൂളിലും ഓരോ ക്ലാസും ഓരോ ഡിവിഷനും മാത്രം ഉണ്ടായിരുന്നതായിരുന്നു. ഓരോന്നിലും 30 ൽ താഴെ വിദ്യാർഥികൾ ആകെ 6 അധ്യാപകർ ഓരോ ക്ലാസ്സിലേക്കും ഓരോ ക്ലാസ് ടീച്ചറും ഒരു മലയാളം മുൻഷിയും ഒരു ഡ്രോയിങ് ഡ്രിൽ മാസ്റ്ററും. ആ നാളുകൾ ഓർക്കുന്നു. ഹെഡ്മാസ്റ്റർ നാഗംപിള്ള സാറായിരുന്നു സ്കൂളിൻറെ നട്ടെല്ല്. പാണ്ഡിത്യവും കൃത്യനിഷ്ഠയും ആയിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. സ്കൂളിലെ ഓരോ കുട്ടിയെയും അദ്ദേഹത്തിന് നേരിട്ട് അറിയാമായിരുന്നു. എല്ലാവരുടെയും കഴിവുകൾ കുറവുകൾ എന്നിവ കണ്ടെത്തി അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകും. പഠനത്തിൽ ഉന്നത നിലവാരം നിഷ്കർ സ്കൂൾ വേഗം പേരെടുത്തു. തുച്ഛമായ ശമ്പളത്തിലാണ് അധ്യാപകർ ജോലി ചെയ്തിരുന്നത്. മഹത്തായ സേവനം എന്ന നിലയിലാണ് അവരതിനെ കണ്ടിരുന്നത്. അധ്യാപകരിൽ ഭൂരിഭാഗം പേർക്കും പ്രതിമാസം ഏഴു മുതൽ പത്തുവരെ രൂപയായിരുന്നു ശമ്പളം. സർക്കാരിൽ നിന്ന് കിട്ടുന്ന ചെറിയൊരു ഗ്രാൻഡും കുട്ടികളിൽ നിന്നുള്ള ഫീസും ആയിരുന്നു വരുമാനസ്രോതസ്സ് സർക്കാർ സ്കൂൾ അധ്യാപകരുടെ ശമ്പളത്തിന്റെ പകുതിയാണ് സ്വകാര്യ സ്കൂൾ അധ്യാപകർക്ക് നൽകിയിരുന്നത്. ഭാരത സർക്കാറിന്റെ മറൈൻ ബയോളജി ഉപദേഷ്ടാവ് പദവി വരെ എത്തിയ ലോകപ്രശസ്ത സമുദ്രജന്തു ശാസ്ത്രജ്ഞനും തിരുവനന്തപുരം പോളിയോ ഹോം സ്ഥാപകനുമായ ഡോക്ടറെ ജോൺസ്. ആ പ്രദേശത്തുനിന്ന് ആദ്യമായി മജിസ്ട്രേറ്റ് പദവിയിലെത്തിയ രാമകൃഷ്ണൻ നായർ. അദ്ദേഹത്തിൻറെ മകൻ മുൻ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് എംആർ ഹരിഹരൻ നായർ. പ്രമുഖ ചിത്രകല നിരൂപകനും ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ആയ ഈ എം ജെ വെണ്ണിയൂർ തുടങ്ങി പ്രഗൽഭരായ നിരവധി ശാസ്ത്രജ്ഞരെയും ന്യായാധിപരെയും അഭിഭാഷകരെയും എഴുത്തുകാരെയും സൈനികരെയും അധ്യാപകരെയും രാഷ്ട്രീയ നേതാക്കളെയും ഒക്കെ വാർത്തെടുത്ത സ്കൂൾ ആണിത്.

പത്രപ്രവർത്തകനായ ലേഖകൻ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ)
അജിത്ത് വെണ്ണിയൂർ
പത്രപ്രവർത്തകനായ ലേഖകൻ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്)
|}
(
6,590

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2275720" എന്ന താളിൽനിന്ന് ശേഖരിച്ചത്