"കൂടുതൽ വായന ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44253 (സംവാദം | സംഭാവനകൾ)
No edit summary
44253 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വെണ്ണിയൂർ എന്ന പ്രദേശത്ത് 1950-ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ സ്കൂളിന്റെ പ്രഥമലോക്കൽ മാനേജരാ യിരുന്ന റവ. ഫാ. സിൽവേരിയൂസ് സി.എം.ഐ കുടിപ്പള്ളി കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനി യോസ് പിതാവാണ് യു.പി.സ്കൂളായി ഉയർത്തിയത്. ഏകദേശം 500 കുട്ടികളും 20 അധ്യാപകരും ആദ്യം ഇവിടെ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമു ഖീകരിക്കേണ്ടിവന്ന ഈ കാലഘട്ടത്തിൽ ലോക്കൽ മാനേ ജർ സിൽവേരിയൂസ് അച്ചൻ കേരളത്തിന്റെ വടക്കൻ ജില്ലക ളിലെ സമ്പന്നരായ വ്യക്തികളിൽ നിന്നും പണം സ്വരൂപി ച്ചാണ് ഈ സ്കൂൾ സ്ഥാപിച്ചത്.
വെണ്ണിയൂർ എന്ന പ്രദേശത്ത് 1950-ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ സ്കൂളിന്റെ പ്രഥമലോക്കൽ മാനേജരാ യിരുന്ന റവ. ഫാ. സിൽവേരിയൂസ് സി.എം.ഐ കുടിപ്പള്ളി കൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് മാർ ഇവാനി യോസ് പിതാവാണ് യു.പി.സ്കൂളായി ഉയർത്തിയത്. ഏകദേശം 500 കുട്ടികളും 20 അധ്യാപകരും ആദ്യം ഇവിടെ ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവന്ന ഈ കാലഘട്ടത്തിൽ ലോക്കൽ മാനേ ജർ സിൽവേരിയൂസ് അച്ചൻ കേരളത്തിന്റെ വടക്കൻ ജില്ലക ളിലെ സമ്പന്നരായ വ്യക്തികളിൽ നിന്നും പണം സ്വരൂപി ച്ചാണ് ഈ സ്കൂൾ സ്ഥാപിച്ചത്.


വെണ്ണിയൂർ വിത്തറുത്താൻവിള വീട്ടിൽ ശ്രീ സാമുവൽ ആദ്യ പ്രഥമാധ്യാപകനും കാരിക്കുഴി മൂലയിൽ സി. ശ്രീമതി ആദ്യ വിദ്യാർഥിയുമാണ്.
വെണ്ണിയൂർ വിത്തറുത്താൻവിള വീട്ടിൽ ശ്രീ സാമുവൽ ആദ്യ പ്രഥമാധ്യാപകനും കാരിക്കുഴി മൂലയിൽ സി. ശ്രീമതി ആദ്യ വിദ്യാർഥിയുമാണ്.
വരി 7: വരി 7:
പ്രഥമാധ്യാപികയായ സിസ്റ്റർ എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു.
പ്രഥമാധ്യാപികയായ സിസ്റ്റർ എം. സി. ലീലാമ്മ കൂടാതെ 12 അധ്യാപകരുണ്ട്. 315 കുട്ടികൾ അധ്യയനം നടത്തിയിരുന്നു.


അധ്യായന വ൪ഷത്തിൽ പ്രധാന അധ്യാപികയായിരുന്നത് സിസ്റ്റ൪ സൂസന്നാമ്മ  ബി ആയിരുന്നു. അതേ വർഷത്തിൽ  2 ഡിവിഷനും  10    അധ്യാപകരും ആണ് ഉണ്ടായിരുന്നത് .2016
അധ്യായന വ൪ഷത്തിൽ പ്രധാന അധ്യാപികയായിരുന്നത് സിസ്റ്റ൪ സൂസന്നാമ്മ  ബി ആയിരുന്നു. അതേ വർഷത്തിൽ  2 ഡിവിഷനും  10    അധ്യാപകരും ആണ് ഉണ്ടായിരുന്നത് .2016 -2019 വരെ ശ്രീ കുട്ടപ്പൻ. സി ഹെഡ് മാസ്റ്റർ ആയിരുന്നു.
"https://schoolwiki.in/കൂടുതൽ_വായന_..." എന്ന താളിൽനിന്ന് ശേഖരിച്ചത്