"ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്= 1|
പി.ടി.ഏ. പ്രസിഡണ്ട്= 1|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=|
സ്കൂള്‍ ചിത്രം=RAMANUJAN.jpg|





01:08, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി വിദ്യാഭ്യാസ ജില്ല=തലശ്ശേരി

കണ്ണൂര് ജില്ല
സ്ഥാപിതം01 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-12-2009Bemphighschool




തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ പാര്സി ഹൈസ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1851-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ബി.ഇ.എം.പിഹൈസ്കൂളിന്റെ ചരിത്രം തലശ്ശേരിയുടെ ചരിത്രംകൂടിയാണ്.തലശ്ശേരിയുടെ ഓരോ കുതിപ്പിന്റെയും കിതപ്പിന്റെയും ചാലകശക്തി ഈ സ്കൂളിന്റെ അകത്തളങ്ങളിലെ അക്ഷരവിപ്ളവമായിരുന്നു.1851 മാര്ച്ച് ഒന്നിന്രു 74 വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂള്‍'ആരംഭിച്ചു.പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മൈസൂരിലെ കൈക്കൊഡ്റുസാറാഷ 1500 രൂപ സംഭാവന നല്കുകയും പാര്സി എന്ന പദം സ്കൂളിന്റെ പേരിനോട് ചേര്ക്കപ്പെട്ടു.‍ ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രീ പനങ്ങാടന് രാമന് ആയിരുന്നു. 1914 ലെ ഒന്നാം ലോകമഹായുദ്ധത്തോടുകൂടി ജര്‍മന്‍കാര്ക്ക് ഇന്ത്യ വിടേണ്ടിവന്നു അതിനാല്‍ സ്കൂള്‍ ഭരണം എസ്. ഐ. യു. സി.ഏറ്റെടുത്തു. അങ്ങനെ ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് പാര്സി എന്നപേരില് അറിയപ്പെട്ടു.മിഷന്‍ ഹൈസ്കൂള് വിദ്യാഭ്യാസ രംഗത്തും കായിക രംഗത്തും രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും കേളിപരആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്. ത്തിയ ഒട്ടേറെ പേരുടെ കളരിയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വിശാലമായഒരുകമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഇവിടെലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്റോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.<img src ="/home/bemp/Desktop/bemb school.jpg">

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ വത്സലന് പി വി സേവനമനുഷ്ടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.|

[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍ ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വിശാലമായഒരുകമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഇവിടെലഭ്യമാണ്. [തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ * എന്‍.സി.സി. * സ്കൗട്ട് & ഗൈഡ്സ്. * റെഡ്ക്റോസ് * ക്ലാസ് മാഗസിന്‍. * വിദ്യാരംഗം കലാ സാഹിത്യ വേദി. * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.<img src ="/home/bemp/Desktop/bemb school.jpg"> [തിരുത്തുക] മാനേജ്മെന്റ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്ററായി ശ്രീ വത്സലന് പി വി സേവനമനുഷ്ടിക്കുന്നു. [തിരുത്തുക] മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.| 1905 - 13 (വിവരം ലഭ്യമല്ല) 1913 - 23 (വിവരം ലഭ്യമല്ല) 1939 - 41 [കെ. ജെസുമാന്‍ 1941 - 43 എസ് ഇ സെല്റാം 1952 - 54 ജെ പാവുമണി 1954 - 58 ഇ ലഹന് 1958 - 65 എ സി വിന്ഫ്റഡ് 1965- 72 സത്യസന്ധന് 1972 - 79<img src ="/home/bemp/Desktop/bemb school.jpg"> ഏണസ്റ്റ് ലേബന്‍ ഹൈസ്കൂള് 1979 - 83 പാട്രിക് കുരുവിള പി ജെ 1983 - 87 റീറ്റ ജെ സത്യനാഥന് 1987 - 90 കുുഞ്ഞിക്കണ്ണന് സി 1990 - 95 ശ്രീനിവാസന് എ .പി 1995 - 96<img src ="/home/bemp/Desktop/bemb school.jpg"> പൊന്നമ്മ മാത്യു 1997 -2000 സാമിക്കുട്ടി<img src ="/home/bemp/Desktop/bemb school.jpg"> 2000-02 സരസ്വതിഭായ് .ബി 2002 - 04 പ്രേമഭായ് തന്കം ഗോഡ്ഫ്രഡ് 2004- 05 നാരായണ മണിയാണി 2005- 08 ലിനറ്റ് പ്രേമജ എ‍ഡ്വേര്ഡ് 2008 - 09 സുഭാഷ് .സി. എച്ച് [തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ * ഇ അഹമ്മദ് - റയിലവെ സഹമന്ത്രി * ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ * ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍ * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം [തിരുത്തുക] വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലംfile:///home/bemp/Desktop/bemb%20%20school.jpg ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.<img src ="/home/bemp/Desktop/bemb school.jpg"> [[ചിത്രം:[[ചിത്രം:]]]] "http://www.schoolwiki.in/index.php/%E0%B4%AC%E0%B4%BF.%E0%B4%87.%E0%B4%8E%E0%B4%82.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍ * ലേഖനം * സംവാദം * മാറ്റിയെഴുതുക * നാള്‍വഴി * തലക്കെട്ടു്‌ മാറ്റുക * മാറ്റങ്ങള്‍ ശ്രദ്ധിക്കുക സ്വകാര്യതാളുകള്‍ * Bemphighschool * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങള്‍ * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകള്‍ * ലോഗൗട്ട് ഉള്ളടക്കം * പ്രധാന താള്‍ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങള്‍ * സംശയങ്ങള്‍ തിരയൂ മംഗ്ലീഷിലെഴുതാം ഉപകരണശേഖരം * നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങള്‍ * ഏതെങ്കിലും താള്‍ പണിസഞ്ചി * അനുബന്ധകണ്ണികള്‍ * അനുബന്ധ മാറ്റങ്ങള്‍ * അപ്‌ലോഡ്‌ * പ്രത്യേക താളുകള്‍ * അച്ചടിരൂപം * സ്ഥിരംകണ്ണി
1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1939 - 41 [കെ. ജെസുമാന്‍
1941 - 43 എസ് ഇ സെല്റാം
1952 - 54 ജെ പാവുമണി
1954 - 58 ഇ ലഹന്
1958 - 65 എ സി വിന്ഫ്റഡ്
1965- 72 സത്യസന്ധന്
1972 - 79<img src ="/home/bemp/Desktop/bemb school.jpg"> ഏണസ്റ്റ് ലേബന്‍ ഹൈസ്കൂള്
1979 - 83 പാട്രിക് കുരുവിള പി ജെ
1983 - 87 റീറ്റ ജെ സത്യനാഥന്
1987 - 90 കുുഞ്ഞിക്കണ്ണന് സി
1990 - 95 ശ്രീനിവാസന് എ .പി
1995 - 96<img src ="/home/bemp/Desktop/bemb school.jpg"> പൊന്നമ്മ മാത്യു
1997 -2000 സാമിക്കുട്ടി<img src ="/home/bemp/Desktop/bemb school.jpg">
2000-02 സരസ്വതിഭായ് .ബി
2002 - 04 പ്രേമഭായ് തന്കം ഗോഡ്ഫ്രഡ്
2004- 05 നാരായണ മണിയാണി
2005- 08 ലിനറ്റ് പ്രേമജ എ‍ഡ്വേര്ഡ്
2008 - 09 സുഭാഷ് .സി. എച്ച്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ അഹമ്മദ് - റയിലവെ സഹമന്ത്രി
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"><img src ="/home/bemp/Desktop/bemb school.jpg"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.<img src ="/home/bemp/Desktop/bemb school.jpg">

[[ചിത്രം:[[ചിത്രം:]]]]