"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:


<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
<u><big>'''2023-24 അധ്യായന വർഷത്തേ പ്രവർത്തനങ്ങൾ'''</big></u>
== പ്രീ പ്രൈമറി ഫെസ്റ്റ് ==
ജി യു പി എസ് അടുക്കത്ത്ബയൽ 7-3 2024 വ്യാഴാഴ്ച പ്രീ പ്രൈമറി ഫെസ്റ്റ് നടന്നു. HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു.  PTA പ്രസിഡന്റ്‌ ശ്രീ ഹരീഷ് അധ്യക്ഷത വഹിച്ച പരിപാടി മുനിസിപ്പൽ ചെയർമാൻ ശ്രീ അബ്ബാസ് ബീഗം  ഉദ്ഘാടനം ചെയ്തു.   PTA അംഗങ്ങളായ ശ്രീ. മുനീർ , ശ്രീ. താജുദീൻ, എഡ്യുകേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. രജനി കെ, സീനിയർ അസിസ്റ്റ്ൻ്റ് ഭാരതി ടീച്ചർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ശ്രീമതി. ശൈലജ  പരിപാടിക്ക്  നന്ദി അറിയിച്ചു.


== ഫെയർവെൽ പാർട്ടി ==
== ഫെയർവെൽ പാർട്ടി ==