"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: == ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര == ചിത്രം:LITTLE FLOWER HS VADAKARA.jpg ഗ്… |
No edit summary |
||
| വരി 1: | വരി 1: | ||
== ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര == | == ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര == | ||
[[ചിത്രം:LITTLE FLOWER HS VADAKARA.jpg]] | [[ചിത്രം:LITTLE FLOWER HS VADAKARA.jpg]] | ||
== ആമുഖം == | |||
ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. | ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍. | ||
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ് ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. | വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് ഇത് ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ് ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു. | ||
| വരി 12: | വരി 12: | ||
ഭാവിയുടെ വാഗ്‌ദാനങ്ങളായ 750 കുട്ടികളും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന 28 അദ്ധ്യാപകരും, 5 അനദ്ധ്യാപകരുമടങ്ങുന്നതാണ് ഈ വിദ്യാലയ കുടുംബം. | ഭാവിയുടെ വാഗ്‌ദാനങ്ങളായ 750 കുട്ടികളും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന 28 അദ്ധ്യാപകരും, 5 അനദ്ധ്യാപകരുമടങ്ങുന്നതാണ് ഈ വിദ്യാലയ കുടുംബം. | ||
ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. ഫാദര്‍ ജോസ് അഞ്ചേരിയും, ഹെഡ്‌മിസ്‌ട്രസ് സി. ലിസിയും, കര്‍മ്മോത്സുകരായ അദ്ധ്യാപകരും, അനദ്ധ്യാപകരും ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിസ്‌തുലങ്ങളാണ്. കഴിഞ്ഞ 77 വര്‍ഷങ്ങളായി ഈ പ്രദേശത്തിന്റെ പ്രകാശഗോപുരം പോലെ യശസ്സുയര്‍ത്തി വിരാജിക്കുകയാണ് ഈ അനശ്വര വിദ്യാലയം. | ഈ സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലേക്കെത്തിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സ്‌കൂള്‍ മാനേജര്‍, റവ. ഫാദര്‍ ജോസ് അഞ്ചേരിയും, ഹെഡ്‌മിസ്‌ട്രസ് സി. ലിസിയും, കര്‍മ്മോത്സുകരായ അദ്ധ്യാപകരും, അനദ്ധ്യാപകരും ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിസ്‌തുലങ്ങളാണ്. കഴിഞ്ഞ 77 വര്‍ഷങ്ങളായി ഈ പ്രദേശത്തിന്റെ പ്രകാശഗോപുരം പോലെ യശസ്സുയര്‍ത്തി വിരാജിക്കുകയാണ് ഈ അനശ്വര വിദ്യാലയം. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, വടകര | |||