"ജി എൽ പി എസ് പള്ളിപ്പുറം/ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അംഗീകാരങ്ങൾ edit cheythu |
No edit summary |
||
| വരി 1: | വരി 1: | ||
2018 എൽ എസ് എസ് കിട്ടി .2021,2022,2023 തുടർച്ചയായി എൽ എസ് എസ് കിട്ടി. | 2018 എൽ എസ് എസ് കിട്ടി .2021,2022,2023 തുടർച്ചയായി എൽ എസ് എസ് കിട്ടി .2021,2022,2023 വർഷങ്ങളിൽ തുടർച്ചയായി എൽ എസ് എസ് നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു.2022-23, 2023-24 അക്കാദമിക വർഷങ്ങളിൽ സബ്ജില്ലാ കലോത്സവം, പ്രവൃത്തി പരിചയ മേള ,ശാസ്ത്രമേള ,ഗണിതമേള ,സ്പോർട്സ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാം കുട്ടികളെ പങ്കെടുപ്പിക്കുകയും 2022-23 ൽ വൈഗ. എസ്. എസ് ന് ശാസ്ത്രീയ സംഗീതത്തിന് രണ്ടാം സ്ഥാനവും 2023-24വർഷം | ||
ശാസ്ത്രീയ സംഗീതത്തിന് മൂന്നാം സ്ഥാനവും ലഭിച്ചു.നിരവധി കുട്ടികൾക്കു എ ഗ്രേഡ് ഉം ലഭിച്ചിട്ടുണ്ട്. | |||
2022-23 വർഷത്തിൽ ഫാമിസ് അലിക്ക് 50 മീറ്റർ ഓട്ടത്തിന് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. | |||
2023-24 അക്കാദമിക വർഷത്തിൽ സ്കൂളിലെ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുകയുണ്ടായി. | |||
(സ്റ്റാർസ് -വർണ്ണകൂടാരം ഫണ്ട് വഴി ). | |||