"ജി യു പി എസ് കോണത്തുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
♦ വിദ്യാലയത്തില്‍ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവര്‍ത്തിപരിചയം,നൃത്ത ക്ലാസുകള്‍ നടത്തി വരുന്നു.കൂടാതെ  ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദര്‍ശനങ്ങള്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാല സന്ദര്‍ശനം,
♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീല്‍ഡ് ട്രിപ്പ് എന്നിവയും
♦ദിനാ ചരണങ്ങളുടെ ഭാഗമായി പ്രശസ്തരായ വ്യക്തികളുടെ ക്ലാസുകള്‍ സംഘടിപ്പിക്കല്‍ പോസ്റ്റോഫീസ് ,ഫയര്‍സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിക്കല്‍ പരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളിലേക്കുളള സന്ദര്‍ശനങ്ങള്‍,
♦സ്ററാമ്പ് നാണയ പ്രദര്‍ശനങ്ങള്‍ ഫുട്ബോള്‍ ഷൂട്ടൗട്ട് വിഷയ ബന്ധിതമായ ക്വിസ് മത്സരങ്ങള്‍,
♦വായന പ്രോത്സാഹിപ്പിക്കുന്നതിനായി പത്രവായന,പത്രക്വിസ് .കുട്ടികളിലെ സര്‍ഗ്ഗാത്മക ശേഷി വികസനത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തനങ്ങള്‍ കൂടാതെ പ്രാദേശികവാണിഎന്ന പ്രത്യേക കലാപരിപാടി,ബാലസഭകള്‍ എന്നിവയും നടത്തി വരുന്നു.
♦ ഗണിതശേഷി വികാസത്തിനായി ഗണിതം മധുരം ക്യാമ്പ് സംഘടിപ്പിക്കുന്നു. 3.30 നു ശേഷമുളള സമയം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍,ഗണിതത്തിന്റെ അടിസ്ഥാനാശയങ്ങള്‍ എന്നിവ ഉറപ്പിക്കുന്നതിനായി ക്ലാസുകള്‍ നടക്കുന്നു.


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/225703" എന്ന താളിൽനിന്ന് ശേഖരിച്ചത്