"ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. പുത്തൂർ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:22, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്ക്ലബ്ബ് പ്രവർത്തനം
Puthurgmlp (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനം) |
Puthurgmlp (സംവാദം | സംഭാവനകൾ) (ക്ലബ്ബ് പ്രവർത്തനം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:19838-science experiment.jpg|ലഘുചിത്രം|science experiment]] | |||
ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി സ്കൂളിൽ ആചരിക്കാറുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനം, ജൂലൈ 21 ചാന്ദ്രദിനം, ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണം, സെപ്റ്റംബർ 16 ഓസോൺ ദിനം, ചിങ്ങം ഒന്ന് കർഷക ദിനം, ഡിസംബർ 5 മണ്ണുദിനം, ഫെബ്രുവരി 28 ശാസ്ത്ര ദിനം തുടങ്ങിയ ദിനങ്ങളിൽ എല്ലാം തന്നെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടാറുണ്ട്. | ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും വളരെ വിപുലമായി സ്കൂളിൽ ആചരിക്കാറുണ്ട്. ജൂൺ 5 പരിസ്ഥിതി ദിനം, ജൂലൈ 21 ചാന്ദ്രദിനം, ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനാചരണം, സെപ്റ്റംബർ 16 ഓസോൺ ദിനം, ചിങ്ങം ഒന്ന് കർഷക ദിനം, ഡിസംബർ 5 മണ്ണുദിനം, ഫെബ്രുവരി 28 ശാസ്ത്ര ദിനം തുടങ്ങിയ ദിനങ്ങളിൽ എല്ലാം തന്നെ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടാറുണ്ട്. | ||
ശാസ്ത്രമേളയിൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങളിൽ പങ്കെടുത്ത് A ഗ്രേഡ് നേടാനായി. ശാസ്ത്ര ചാർട്ടുകളിലും ഗ്രേഡ് നേടാനായി. | ശാസ്ത്രമേളയിൽ കുട്ടികൾക്ക് ലഘുപരീക്ഷണങ്ങളിൽ പങ്കെടുത്ത് A ഗ്രേഡ് നേടാനായി. ശാസ്ത്ര ചാർട്ടുകളിലും ഗ്രേഡ് നേടാനായി. |