"എഫ്.എച്ച്.എസ് മ്ലാമല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' == '''<u>വർക്ക് എക്സ്പീരിയൻസ് ക്ലബ്</u>''' == വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൽ 34 വിദ്യാർത്ഥികൾ അംഗങ്ങളാണ്.. ശാസ്ത്രരംഗം,സബ്ജില്ലാ, ജില്ല പ്രവർത്തി പരിചയ മേള എന്നിവയിൽ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 86: വരി 86:

ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കായി ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.സാംക്രമികരോഗങ്ങളെ കുറിച്ച് പത്താംക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സുകൾ നൽകി.ആഴ്ചയിലൊരു ദിവസം ജെആർ സി കുട്ടികളോടൊപ്പം ചേർന്ന് സ്കൂൾ പരിസരവും ടോയ് ലറ്റും ശുചിയാക്കുന്നു.Biodegradeable Non biodegradeable എന്നിങ്ങനെ വേയ്സ്റ്റ് തരം തിരിച്ച് കളക്റ്റ് ചെയ്യുകയും ഒരു പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസിനായി പരിശ്രമിക്കുകയും ചെയ്യുന്നു.27/02/2024-ൽ നടന്ന വാക്സിനേഷൻ പ്രോഗ്രാമിൽ വണ്ടിപ്പെരിയാറ്റിൽ നിന്നും 15 പേരടങ്ങുന്ന ഒരു ടീം സ്കൂൾ സന്ദർശിക്കുകയും 5,10 എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വാക്സിനേഷൻ നൽകുകയും അവർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ നൽകുകയും ചെയ്തു.കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ആവശ്യമായ സന്ദർഭങ്ങളിൽ നൽകിവരുന്നു.

== '''I T Club''' ==
'''ഈ സ്കൂളിലെ ഐ റ്റി ക്ലബ്ബിൽ 25 കുട്ടികൾ അംഗങ്ങളാണ്. ഐ. റ്റി മേളയിൽ വ്യത്യസ്ത ഇനങ്ങളിലായി 10 കുട്ടികൾ പങ്കെടുത്തു.'''
'''ഐ റ്റി മേളയിൽ  ഫസ്റ്റ് റണ്ണർഅപ്പ് കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമായി.'''
'''വിജയികൾ (സബ് ജില്ലാതലം)'''
{| class="wikitable"
|'''വെബ് ഡിസൈനിംഗ്'''
|'''ശ്രുതി എസ്'''
|'''First A Grade'''
|-
|'''ഡിജിറ്റൽ പെയിന്റിംഗ്'''
|'''അതുല്യ ഷിജു'''
|'''First A Grade'''
|-
|'''ക്വിസ്'''
|'''ഷോൺ അഗസ്റ്റിൻ'''
|'''Third A Grade'''
|-
|'''പ്രസന്റേഷൻ അവതരണം'''
|'''തസ്നി പി എസ്''' 
|'''Fourth A grade'''
|-
|'''സ്ക്രാച്ച് പ്രോഗ്രാമിങ്'''
|'''അബിയ എം ആർ'''
|'''Fourth A grade'''
|}
275

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2254653" എന്ന താളിൽനിന്ന് ശേഖരിച്ചത്