"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 87: വരി 87:
'''<u>2023 ഡിസംബർ 22 വെള്ളി</u>'''
'''<u>2023 ഡിസംബർ 22 വെള്ളി</u>'''

* '''പുനരുപയോഗത്തിന്റെ പുതു വസന്തം...'''
* '''[https://youtu.be/_9UQY8MRIyk?si=-8L0mez3tEc9aDgB പുനരുപയോഗത്തിന്റെ പുതു വസന്തം]...'''

"നാടിനായി ഒരുങ്ങുന്നു ആയിരം തുണി സഞ്ചികൾ" എന്ന മുദ്രാവാക്യവുമായി തുണിസഞ്ചി നിർമാണവും പാഴ്‌വസ്തുക്കളിൽ നിന്നുള്ള കരകൗശല പ്രദർശനവും നടത്തി.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം പ്രദർശനം ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ വീടുകളിൽ നിന്ന് ശേഖരിച്ച ഉപയോഗ യോഗ്യമായ തുണി ഉപയോഗിച്ചാണ് നാടിനായി 1000 തുണിസഞ്ചികൾ ഒരുക്കുന്ന പദ്ധതി സംഘടിപ്പിച്ചത്.വീടുകളിൽനിന്നും തയ്യൽ മെഷീനുകളുമായെത്തിയ സന്നദ്ധരായ അധ്യാപക രക്ഷാകർത്തൃ സമിതി അംഗങ്ങൾ  സ്കൂളിൽ വച്ചു തന്നെ തുണിസഞ്ചികൾ തയ്യാറാക്കി.റിട്ടയേർഡ് ICDS സൂപ്പർവൈസർ സുധ തെക്കേയിൽ പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിർമ്മിച്ചു നൽകി. പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രദർശനം കുട്ടികളെയും രക്ഷിതാക്കളെയും ഏറെ ആകർഷിച്ചു.സ്കൂൾ പി.ടി.എ പ്രസിഡണ്ട് സി.അബ്ദുള്ള അധ്യക്ഷത വഹിച്ചു.  തുടർന്ന് പ്രദർശനത്തിൽ  സുധ തെക്കെയിൽ വസ്തുക്കളുടെ നിർമാണ രീതി വിശദീകരിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് എം.പി. സയ്യിദ്,മദർ പി.ടി.എ. പ്രസിഡന്റ് സി.ഷഫീറ, വൃത്തിയുള്ള മാങ്കടവ് കോ ഓഡിനേറ്റർ കെ. രമ്യ, ടി.വി.രഞ്ജിത , ശ്രീമ ശ്രീധരൻ, എം.മൃദുല. , ടി.വി.ഷിൽന , സി.പി.സുബൈബത്ത് , സി.എച്ച് ഇസ്മയിൽ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള തുണി സഞ്ചി വിതരണം പ്രധാന അധ്യാപകൻ കെ.പി വിനോദ് കുമാർ നിർവഹിച്ചു. തുണിസഞ്ചി നിർമാണത്തിന് സെലീന സി.എച്ച്,മൈമൂനത്ത് എന്നിവർ നേതൃത്വം നൽകി.