"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
2023,സപ്തംബർ 29 വെള്ളി  ഗ്രീൻ ബ്രിഗേഡ് രൂപീകരണം നടന്നു. മൂന്ന്,നാല്,അഞ്ച് ക്ലാസുകളിൽ നിന്നും തിരഞ്ഞെടുത്ത 20 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. വൃത്തിയുള്ള മാങ്കടവ് ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളിലും പരിസരപ്രദേശങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ഏകോപിപ്പിക്കുകയുമാണ് ആർമിയുടെ ലക്ഷ്യം.

* '''2023 ഒക്ടോബർ 2- സാമൂഹ്യ ശുചീകരണം'''
* '''2023 ഒക്ടോബർ 2- [https://youtu.be/1FoP9MtF8OA?si=gZ3vVcG3rvYtseyk സാമൂഹ്യ ശുചീകരണം]'''

മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ. പി. സ്കൂൾ  കുട്ടികളുടെ മാലിന്യമുക്ത ക്യാമ്പയിൻ  വൃത്തിയുള്ള മാങ്കടവിന്റെ ഭാഗമായുള്ള  സാമൂഹ്യ ശുചീകരണം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ  വി.അബ്ദുൽ കരീം ഉദ്ഘാടനം നിർവഹിച്ചു. കുന്നുംപുറം മുതൽ ചാൽ റൈസ് മില്ല് വരെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന റോഡുകൾക്ക് ഇരുപുറവും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശുചിത്വ പദ്ധതി വിളംബരം ചെയ്തു.