"എസ്സ്.എം.ജി.യു.പി.എസ്സ് മേലോരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<small>1962 ൽ ഇത് UP സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൻ്റെ 11 KM ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലായെന്നതും പ്രസ്താവ്യമാണ്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള അയ്യായിരത്തിയഞ്ഞൂറിലധികം പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർ ഉൾപ്പെടെ 9 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാഫ് അംഗങ്ങൾ. ഈ സ്‌കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.</small>

21:00, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1962 ൽ ഇത് UP സ്കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഈ സ്കൂളിൻ്റെ 11 KM ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമില്ലായെന്നതും പ്രസ്താവ്യമാണ്. സമൂഹത്തിൻ്റെ നാനാതുറകളിലുള്ള അയ്യായിരത്തിയഞ്ഞൂറിലധികം പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. ഹെഡ്മിസ്ട്രസ്, മാനേജർ എന്നിവർ ഉൾപ്പെടെ 9 അധ്യാപകർ, ഒരു അനദ്ധ്യാപകൻ എന്നിവരാണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്റ്റാഫ് അംഗങ്ങൾ. ഈ സ്‌കൂൾ പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നു.