"ഗവ യു പി എസ് പൊന്മുടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. ആരംഭക്കാലത്ത് തമിഴ്, മലയാളം തന്നീ മീഡിയങ്ങൾ ഉള്ള എൽ പി സ്കൂളായിരുന്നു.1961-ൽ പൊൻമുടി വാർഡ് മെമ്പറായിരുന്ന ശ്രീമാൻ വാസുവിന്റെ ശ്രമഫലമായി ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൊഴിലാളികളുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം 1982ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു.പി.എസ് ആയി. അതോടെ ഒന്നു മുതൽ ഏഴുവരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിൽ ലഭ്യമാക്കാൻ ഈ ഗ്രാമീണ വിദ്യാലയത്തിനു കഴിഞ്ഞു.
{{PSchoolFrame/Pages}}[[ഗവ യു പി എസ് പൊന്മുടി/ചരിത്രം|തിരുവനന്തപുരം]] ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. ആരംഭക്കാലത്ത് തമിഴ്, മലയാളം തന്നീ മീഡിയങ്ങൾ ഉള്ള എൽ പി സ്കൂളായിരുന്നു.1961-ൽ പൊൻമുടി വാർഡ് മെമ്പറായിരുന്ന ശ്രീമാൻ വാസുവിന്റെ ശ്രമഫലമായി ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൊഴിലാളികളുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം 1982ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു.പി.എസ് ആയി. അതോടെ ഒന്നു മുതൽ ഏഴുവരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിൽ ലഭ്യമാക്കാൻ ഈ ഗ്രാമീണ വിദ്യാലയത്തിനു കഴിഞ്ഞു.

               എന്നാൽ 1990-റോടുകൂടി എസ്റ്റേറ്റു മേഖല സാമ്പത്തികമായി നഷ്ടത്തിലായി. അതോടെ തൊഴിലാളി കുടുംബങ്ങൾ പൊൻമുടിയിൽ നിന്ന് താമസം മാറാൻ ആരംഭിച്ചു. സ്കൂളിലെ കുട്ടികളുടെ എണ്ണത്തിലും വൻ കുറവുണ്ടായി. 1995 ൽ സർക്കാർ തമിഴ് മീഡിയം നിർത്തലാക്കി. 2013-14 അധ്യായന വർഷം ആകെ കുട്ടികളുടെ എണ്ണം മൂന്നു പേരായി കുറഞ്ഞു. നാട്ടുകാരുടെയും പി.ടി.എയുടെയും അധ്യാപകരുടേയും നിരന്തര ശ്രമഫലമായി ഇന്ന് കുട്ടികളുടെ എണ്ണം 27 ആയി. ഈ സ്കൂളിനെ പടിപടിയായി ഉയർന്ന നിലയിലേക്കും നിലവാരത്തിലേക്കും നയിക്കുന്ന പ്രധമാദ്ധ്യാപകർ, അധ്യാപകർ, അനധ്യാപകർ, പി.റ്റി.എ കമ്മറ്റികൾ, പൂർവ-വിദ്യാർഥികൾ .... സർവ്വോപരി നല്ലവരായ പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.                                                               

ഈ സരസ്വതീക്ഷേത്രം നാൾക്കുനാൾ അഭിവൃദ്ധിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം........

15:16, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ തെന്നൂർ വില്ലേജിലാണ് പൊൻമുടി ഗവ - യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.കബൂർ കമ്പനിയുടെ കീഴിലായിരുന്ന പൊൻമുടി റ്റീ & റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കളുടെ പഠനത്തിനായി 1951 ൽ കമ്പനി തുടങ്ങിയതാണ് ഇന്ന് കാണുന്ന പൊൻമുടി സ്കൂൾ. ആരംഭക്കാലത്ത് തമിഴ്, മലയാളം തന്നീ മീഡിയങ്ങൾ ഉള്ള എൽ പി സ്കൂളായിരുന്നു.1961-ൽ പൊൻമുടി വാർഡ് മെമ്പറായിരുന്ന ശ്രീമാൻ വാസുവിന്റെ ശ്രമഫലമായി ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തൊഴിലാളികളുടെ നിരന്തരമായ അഭ്യർത്ഥന പ്രകാരം 1982ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു.പി.എസ് ആയി. അതോടെ ഒന്നു മുതൽ ഏഴുവരെയുള്ള വിദ്യാഭ്യാസം ഒരു കുടകീഴിൽ ലഭ്യമാക്കാൻ ഈ ഗ്രാമീണ വിദ്യാലയത്തിനു കഴിഞ്ഞു.