ജവഹർ എൽ പി എസ് തെന്നൂർ/ചരിത്രം (മൂലരൂപം കാണുക)
15:06, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല. | ||
സ്കൂൾ പി.റ്റി.എ യുടെ അകമഴിഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി '''ശ്രീമതി'.സുൽഫിയാബീവി.എസ്'' സേവനമനുഷ്ടിച്ച് വരുന്നു. |