"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}1907 ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.1956ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രഥമാധ്യാപകൻ കൃഷ്ണപിള്ള ആയിരുന്നു.

ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീകൃഷ്ണപിള്ള ആയിരുന്നു. ആദ്യം ഒരു ഓല മേഞ്ഞ കെട്ടിടമായിരുന്നു .മണലിലായിരുന്നു അന്ന് എഴുതിയിരുന്നത്
പിന്നീട് അത് ഓടിട്ട കെട്ടിടമായി .2017 - 18  ൽ ശ്രീ എ കെ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 68 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചു .6 ക്ലാസ് മുറികളായി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണിത്. ഇപ്പോൾ എല്ലാ ക്ലാസുകളും സ്മാർട്ട് ക്ലാസ്സ് റൂം ആണ് .നേമം  ബ്ലോക്ക് പഞ്ചായത്ത് നിർവഹണം വഹിച്ച സ്കൂൾ കെട്ടിടം 2019 ജൂലൈ മൂന്നിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു

12:59, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1907 ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.1956ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യത്തെ പ്രഥമാധ്യാപകൻ കൃഷ്ണപിള്ള ആയിരുന്നു.