"ജി.എൽ.പി.എസ്. വിളയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് . |
12:20, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസ തല്പരനുമായ ശ്രീ കെ.കെ അഷ്‌റഫ് ഹാജി സൗജന്യമായി നൽകിയ 20 സെന്റ് സ്ഥലത്ത് എസ് എസ് എ ഫണ്ടുപയോഗിച്ച് നിർമിച്ച 4 ക്ലാസ് മുറികളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .2006 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ഇ.ടി മുഹമ്മദ് ബഷീർ സാഹിബാണ് പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തത്. ഇപ്പോൾ 4 ഡിവിഷനുകളിലായി 112 കുട്ടികളും 5 അധ്യാപകരും ഈ സ്ഥാപനത്തിലുണ്ട് .