"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2023-2024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 317: വരി 317:
== ജനുവരി ==
== ജനുവരി ==


=== പുതുവർഷാരംഭം. ===
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി. ശ്രീകുമാരി അവർകൾ എല്ലാ അധ്യാപകർക്കും പുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കേക്ക് മുറിച്ചു ആശംസകാർഡുകൾ കൈമാറി.അധ്യാപകർ പ്രതെകിക പരിഗണന അർഹിക്കുന്ന കുട്ടികൾക്  സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു. .ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്ക വിഷയങ്ങളായിരുന്നു.
=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ. ഷകീർഹുസൈൻ അവർകൾ  ദേശീയ പതാക ഉയർത്തി പ്രധാനാധ്യപിക  ശ്രീമതി . ശ്രീകുമാരി. പി ടി എ പ്രസിഡൻറ് ശ്രീ ഷകീർഹുസൈൻ റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു.
=== ജനുവരി 30 രക്തസാക്ഷി ദിനം ===
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
== ഫെബ്രുവരി ==
== ഫെബ്രുവരി ==


== മാർച്ച് ==
== മാർച്ച് ==
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2241699" എന്ന താളിൽനിന്ന് ശേഖരിച്ചത്