"ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
11:28, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024→ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണംം2023
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 22: | വരി 22: | ||
ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു.ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ഉള്ള ക്യാമ്പ് ആയിരുന്നു. | ലിറ്റിൽ കൈറ്റ്സ് 2022-25ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഒന്നാം തീയതി നടന്നു.ആയിത്തറ മമ്പറം ഹൈസ്കൂളിലെ മുഷ്റിഫ ടീച്ചർ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ഉള്ള ക്യാമ്പ് ആയിരുന്നു. | ||
[[പ്രമാണം:14051-onam camp.jpg|ലഘുചിത്രം|നടുവിൽ|ക്യാമ്പോണം 2023]] | [[പ്രമാണം:14051-onam camp.jpg|ലഘുചിത്രം|നടുവിൽ|ക്യാമ്പോണം 2023]] | ||
ഫ്രീഡംഫെസ്ററ് | |||
ക്ലാസ് ഒന്ന് ഹൈടെക് ഉപകരണം സജ്ജീകരണ കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും ക്ലാസ് രണ്ട് ഗ്രാഫിക് ഡിസൈനിങ് ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ക്ലാസ് 3 ഗ്രാഫിക് ഡിസൈനിങ് ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. |