"ഉദയ ജി യു പി എസ് ശശിമല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15363 (സംവാദം | സംഭാവനകൾ)
No edit summary
15363 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
ഇന്ററാക്ടിവ് വൈറ്റ് ബോർഡ്, ഇൻറർനെറ്റ് കണക്ഷൻ, ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ അടങ്ങിയ ഒരു ഹൈടെക് ക്ലാസ് മുറി സ്കൂളിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കുന്നു.

== സ്കൂൾ ലൈബ്രറി ==
== സ്കൂൾ ലൈബ്രറി ==
[[പ്രമാണം:15363-WYD-8.jpeg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ലൈബ്രറി]]
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർദ്ധിപ്പിക്കുന്നതിനുമായി സ്കൂൾ ലൈബ്രറി സജ്ജീകരിച്ചിക്കുന്നു.വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ത വിഷയങ്ങളിൽ ആയ്യായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്നു.ഒന്നുമുതൽ ഏഴ് വരെയുള്ള കുട്ടികളെ വ്യത്യസ്ത രീതിയിൽ വളർത്തുന്നതിനും വിജ്ഞാനത്തിൽ പ്രബുദ്ധരാകാൻ  സ്കൂൾ ലൈബ്രറി ഏറെ സഹായകരമാണ്.

== വിശാലമായ കളിസ്ഥലം ==
== വിശാലമായ കളിസ്ഥലം ==
കുട്ടികളുടെ പഠനത്തോടൊപ്പം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് കുട്ടികളുടെ കായിക വളർച്ച .ഇതിന് ഉപയുക്തമാകും വിധം വളരെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിൽ ഒരുക്കിയിരിക്കുന്നു.വ്യത്യസ്ത ക്ലാസിലുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള  കളികളിൽ ഏർപ്പെടാൻ വ്യത്യസ്ത രീതിയിലുള്ള കളി ഉപകരണങ്ങളും കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.

"https://schoolwiki.in/ഉദയ_ജി_യു_പി_എസ്_ശശിമല/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്