"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
20062 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 96: വരി 96:


=='''മാതൃഭാഷ ദിനം '''==
=='''മാതൃഭാഷ ദിനം '''==
ലോക മാതൃഭാഷാ ദിനത്തിൽ
രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ  മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു.
==''' കിളികളും കൂളാവട്ടെ '''==
==''' കിളികളും കൂളാവട്ടെ '''==
ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.
ഈ വേനൽക്കാലത്തു സ്കൂളിലും വീടുകളിലും കിളികൾക്ക് ദാഹ ജലമൊരുക്കി കൂടല്ലൂരിലെ കുട്ടികൾ.