"സെന്റ് ജോസഫ്‍സ് എച്ച് എസ് അവിണിശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. | 1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. P.T.A പ്രസിഡണ്ട് ശ്രീ മോളി ജോയ് , മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശ്രീജയ ജയചന്ദ്രൻ സ്കൂളിന്റ പ്രവർത്തനത്തിന‍് വേണ്ട നിർദ്ദേശങ്ങളും സഹകരണവും നല്കുന്നു. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. | ||
കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലർത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാർത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവർത്തനങ്ങളാണു സ്കൂളിൽ നടക്കുന്നത്. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെൽത്ത് ക്ലബ്ബ്, ഗാന്ധി ദർശൻ, IT കോർണർ, സാമൂഹ്യശാസ്ത്ര ക്ലബ്ബ് , റെഡ് ക്രോസ് തുടങ്ങി വിവിധ സംഘടനകൾ വിദ്യാർത്ഥികളുടെ ഊർജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകൾക്കും നേതൃത്വം നല്കുന്നത് വിദ്യാർത്ഥികൾ തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് ക്ലബ്ബ്" വിജയകരമായി നടന്നുവരുന്നുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാർത്ഥികൾക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. നല്ലൊരു സയൻസ് പരീക്ഷണശാലയും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. PTA , MPTA,എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവർത്തനവിജയത്തിനു കാരണമാണ‍്. തുടർന്നും മികച്ച നേട്ടങ്ങളൾ കൈവരിക്കാനും നിലനിർത്താനും ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.1988 ൽ എസ്.എസ്.എൽ.സിക്ക് 100% ലഭിച്ചിട്ടുണ്ട്.1995ൽ എസ്.എസ്.എൽ.സിക്ക് 14 -റാങ്ക് ബിമൽ.വി.ജെ.കരസ്ഥമാക്കിയിട്ടുണ്ട് . | കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലർത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാർത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവർത്തനങ്ങളാണു സ്കൂളിൽ നടക്കുന്നത്. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെൽത്ത് ക്ലബ്ബ്, ഗാന്ധി ദർശൻ, IT കോർണർ, സാമൂഹ്യശാസ്ത്ര ക്ലബ്ബ് , റെഡ് ക്രോസ് തുടങ്ങി വിവിധ സംഘടനകൾ വിദ്യാർത്ഥികളുടെ ഊർജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകൾക്കും നേതൃത്വം നല്കുന്നത് വിദ്യാർത്ഥികൾ തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് ക്ലബ്ബ്" വിജയകരമായി നടന്നുവരുന്നുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാർത്ഥികൾക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. നല്ലൊരു സയൻസ് പരീക്ഷണശാലയും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. PTA , MPTA,എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവർത്തനവിജയത്തിനു കാരണമാണ‍്. തുടർന്നും മികച്ച നേട്ടങ്ങളൾ കൈവരിക്കാനും നിലനിർത്താനും ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.1988 ൽ എസ്.എസ്.എൽ.സിക്ക് 100% ലഭിച്ചിട്ടുണ്ട്.1995ൽ എസ്.എസ്.എൽ.സിക്ക് 14 -റാങ്ക് ബിമൽ.വി.ജെ.കരസ്ഥമാക്കിയിട്ടുണ്ട് . |
22:14, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1982ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അവിണിശ്ശേരി പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഇത് . 2003-04 അദ്ധ്യയന വർഷത്തിൽ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച സ്കൂൾ എന്ന പദവിക്ക് അർഹമായി. പ്രധാനദ്ധ്യപിക ശ്രീമതി.ടി ഒ ഷേർലി ടീച്ചറുടെ സുശക്തമായ നേതൃത്വത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കൂട്ടായ്മയ്ക്ക് മാനേജർ റവ. ഫാ.ലിജോ ചാലിശ്ശേരി, കോർപ്പറേറ്റ് മാനേജർ റവ.ഫാ. ജോയ് അടമ്പാട്ടുകുളം പരിപൂർണ പിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. P.T.A പ്രസിഡണ്ട് ശ്രീ മോളി ജോയ് , മാതൃസംഗമം പ്രസിഡണ്ട് ശ്രീമതി ശ്രീജയ ജയചന്ദ്രൻ സ്കൂളിന്റ പ്രവർത്തനത്തിന‍് വേണ്ട നിർദ്ദേശങ്ങളും സഹകരണവും നല്കുന്നു. പ്രശസ്തരായ നിരവധി കായിക താരങ്ങളെ വാർ ത്തെടുക്കുന്നതിനു പരിശീലനം വഴി കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും ഈ സ്ഥാപനം ഉന്നതനിലവാരം പുലർത്തുന്നു. അച്ചടക്കബോധവും സ്വഭാവശുദ്ധിയുമുളള വ്യക്തികളെ വാർത്തെടുക്കുക എന്നതാണു ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. പഠനത്തോടൊപ്പം വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികസനം ലക്ഷ്യമാക്കി വിവിധ രീതിയിലുളള പ്രവർത്തനങ്ങളാണു സ്കൂളിൽ നടക്കുന്നത്. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, ഹെൽത്ത് ക്ലബ്ബ്, ഗാന്ധി ദർശൻ, IT കോർണർ, സാമൂഹ്യശാസ്ത്ര ക്ലബ്ബ് , റെഡ് ക്രോസ് തുടങ്ങി വിവിധ സംഘടനകൾ വിദ്യാർത്ഥികളുടെ ഊർജ്ജ്വസ്വലതയും വ്യക്തിത്വവികസനത്തിനും സ്വഭാവരൂപികരണത്തിനും വഴിയൊരുക്കുന്നു. എല്ലാ സംഘടനകൾക്കും നേതൃത്വം നല്കുന്നത് വിദ്യാർത്ഥികൾ തന്നെയാണ‍്. സ്കൂളിനുപുറത്ത് സംഘടിപ്പിക്കുന്ന ഉപജില്ല, ജില്ലാസംസ്ഥാനതല മത്സരങ്ങളിലും നമ്മുടെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. വിദ്യാർത്ഥികളുടെ സത്യസന്ധതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് കുട്ടികള് സ്വയം കൈകാര്യംചെയ്യുന്ന "ഹോണസ്റ്റ് ക്ലബ്ബ്" വിജയകരമായി നടന്നുവരുന്നുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് സംഭാഷണത്തിനുവേണ്ട പ്രത്യേക പരിശീലനം നല്കിവരുന്നു. IT പഠനത്തിന‍് എല്ലാ വിദ്യാർത്ഥികൾക്കും അവസരമൊരുക്കിക്കൊണ്ട് മികച്ച രീതിയിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. നല്ലൊരു സയൻസ് പരീക്ഷണശാലയും മികച്ച ലൈബ്രറിയും ഇവിടെയുണ്ട്. PTA , MPTA,എന്നിവരുടെ സഹകരണവും സ്കൂളിന്റെ പ്രവർത്തനവിജയത്തിനു കാരണമാണ‍്. തുടർന്നും മികച്ച നേട്ടങ്ങളൾ കൈവരിക്കാനും നിലനിർത്താനും ഈ വിദ്യാലയത്തിന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.1988 ൽ എസ്.എസ്.എൽ.സിക്ക് 100% ലഭിച്ചിട്ടുണ്ട്.1995ൽ എസ്.എസ്.എൽ.സിക്ക് 14 -റാങ്ക് ബിമൽ.വി.ജെ.കരസ്ഥമാക്കിയിട്ടുണ്ട് .