"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 4: | വരി 4: | ||
== '''ക്ലാസ്സ്‌ലൈബ്രറി''' == | == '''ക്ലാസ്സ്‌ലൈബ്രറി''' == | ||
കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും വിവധപുസ്തകങ്ങൾ പരിചയപ്പെടുന്നതിനും തുടർവായനക്കും കുട്ടികളെ കുഞ്ഞെഴുത്തിലേക്ക് കൈപിടിച്ചുയർത്താനുമായി പ്രീപ്രൈമറി ഉൾപ്പെടെ എല്ലാക്ലാസ്സിലും ക്ലാസ്സ്‌ലൈബ്രറി സജ്ജീകരിച്ചു.കുട്ടികൾക്ക് സ്വതന്ത്രമായി പുസ്തകങ്ങൾ തെരെഞ്ഞെടുക്കുന്നതിനും വായിക്കുന്നതിനും സർഗ്ഗസൃഷ്ടികൾ നടത്തുന്നതിനും സൗകര്യം ലഭിക്കുന്നു.ഇതിനുപുറമെ ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾലൈബ്രറിയുമുണ്ട്.രക്ഷിതാക്കൾക്ക് സ്കൂൾലൈബ്രറിയിൽ മെമ്പർഷിപ്പ് എടുക്കുന്നതിനും പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിക്കാനുള്ള സൗകര്യമുണ്ട്. | |||