"സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
 
          അറിവിന്റെ ആദ്യാക്ഷരം തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ ,കാരശ്ശേരി  പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം .അധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖനുമായ തോമസ് മാസ്റ്റർ ,പി മൊയ്തീൻ കുട്ടി ഹാജി എന്നിവരിലോടെ ആയിരുന്നു തുടക്കം .പിന്നീട് 1991 ഇൽ പുതിയോട്ടിൽ കുഞ്ഞാമു , പേക്കാടൻ മൊയ്‌ദീൻ ഹാജി ,വിളക്കോട്ടിൽ ഇമ്പിച്ചമ്മദ് ,കെ പി അബ്ദുല്ല  എന്നിവരുടെ നേതൃത്വത്തിൽ പേക്കാടൻ  മൊയ്‌ദീൻ ഹാജി ചെയർമാനായി  സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ചു .സ്‌കൂളിന് വേണ്ടി ഒരേക്കർ സ്വത്ത് മൊയ്‌ദീൻ ഹാജി വഖഫ് ചെയ്തു .ഈ അവസരത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഏരിയ ഇന്റെൻസീവ് പദ്ധതി പ്രകാരം സ്‌കൂളുകൾ തുടങ്ങാൻ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത് .1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിര്ദേശിക്ക പെട്ട പദ്ധതികളുടെ ഭാഗമായി ഡോ.ഗോപാൽസിംഗിന്റെ അധ്യക്ഷതയിൽ 1992 ഇൽ പുറത്തിറങ്ങിയ പ്രോഗ്രാം ഓഫ് ആക്ഷൻ അനുസരിച്ചു ദേശീയ തലത്തിൽ മുസ്ലിങ്ങളും നിയോ ബുദിസ്റ്റുകളും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നു എന്ന് കണ്ടെത്തിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ 100 % കേന്ദ്ര സഹായത്തോടെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അന്നത്തെ മാനവ വിഭവ ശേഷി മന്ത്രി ശ്രി അർജുൻസിംഗ് ഉത്തരവിട്ടു . തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള അറിയിപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പദ്ധതി പ്രകാരമുള്ള 42 സ്‌കൂളുകളിൽ ഒന്ന് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ ആയിരുന്നു .ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം അധ്യാപകർ അടക്കമുള്ള വിദ്യാലയ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സർക്കാർ വഹിക്കുമെന്നും പറഞ്ഞിരുന്നു .പക്ഷെ ഇത്തരം സ്ഥാപനങ്ങൾക്ക് കെട്ടിട ഫണ്ട് ഒഴിച്ച് മറ്റൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല .1995 ഇൽ സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രുസ്ടിനു കീഴിൽ ആരംഭിച്ച സ്ഥാപനം പ്രഥമ ബാച്ചിൽ 64 കുട്ടികൾ അഡ്മിഷൻ തേടി .ട്രസ്റ്റ് ചെയര്മാന് പി മൊയ്‌ദീൻ ഹാജി ട്രുസ്ടിനു വേണ്ടി വഖഫ് ചെയ്ത ഒരേക്കർ ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .1999 ഇൽ കേരളം സർക്കാരിന്റെ അംഗീകരം ലഭിച്ചതോടെ ഉച്ചക്കഞ്ഞി ,സൗജന്യ പാഠപുസ്തകം സ്കോളർഷിപ് ,ലംസം ഗ്രാന്റ് എന്നീ ആനുകൂല്യങ്ങൾ ലഭിച്ചു .എ ഐ പി സ്‌കൂളുകൾ എയ്ഡഡ് സ്‌കൂൾ ആക്കിയാൽ തങ്ങളുടെ സ്‌കൂളുകൾ അടച്ചു പൂട്ടേണ്ടി വരുമെന്ന് കാണിച്ചു മലപ്പറം ജില്ലയിലെ ഒരു സ്‌കൂൾ ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശമ്പള വിതരണത്തിന് താമസമുണ്ടായെങ്കിലും വിധിക്കെതിരെ കേരളസർക്കാരും  എ ഐ പി സ്‌കൂൾ കമ്മറ്റി അംഗങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു .സ്‌കൂൾ ബസ്, സൗചന്യ യൂണിഫോം ,സൗജന്യ പാഠപുസ്തകം .....സ്വകര്യ  സ്‌കൂൾ അധികൃതരും അധ്യാപകരും കുട്ടികൾക്ക് വേണ്ടി പരക്കം പായുമ്പോൾ യാതൊരു പ്രലോഭനങ്ങളുമില്ലാതെ യഥേഷ്ടം കുട്ടികൾ രക്ഷിതാക്കളുടെ കൈപിടിച്ച് സ്‌കൂളിന്റെ പാടി കടന്നെത്തുന്ന കാഴ്ച ആനന്ദകരമാണ് .ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി  തീർന്നിരിക്കുന്നു  ഈ വിദ്യാലയം..  
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി..സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

22:10, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്
വിലാസം
നെല്ലിക്കാപറമ്പ്.

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-01-201747322



കോഴിക്കോട് ജില്ലയിലെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1995 ൽ സിഥാപിതമായി.

ചരിത്രം

         അറിവിന്റെ ആദ്യാക്ഷരം തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ ,കാരശ്ശേരി  പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം .അധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖനുമായ തോമസ് മാസ്റ്റർ ,പി മൊയ്തീൻ കുട്ടി ഹാജി എന്നിവരിലോടെ ആയിരുന്നു തുടക്കം .പിന്നീട് 1991 ഇൽ പുതിയോട്ടിൽ കുഞ്ഞാമു , പേക്കാടൻ മൊയ്‌ദീൻ ഹാജി ,വിളക്കോട്ടിൽ ഇമ്പിച്ചമ്മദ് ,കെ പി അബ്ദുല്ല  എന്നിവരുടെ നേതൃത്വത്തിൽ പേക്കാടൻ  മൊയ്‌ദീൻ ഹാജി ചെയർമാനായി  സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ചു .സ്‌കൂളിന് വേണ്ടി ഒരേക്കർ സ്വത്ത് മൊയ്‌ദീൻ ഹാജി വഖഫ് ചെയ്തു .ഈ അവസരത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഏരിയ ഇന്റെൻസീവ് പദ്ധതി പ്രകാരം സ്‌കൂളുകൾ തുടങ്ങാൻ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത് .1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിര്ദേശിക്ക പെട്ട പദ്ധതികളുടെ ഭാഗമായി ഡോ.ഗോപാൽസിംഗിന്റെ അധ്യക്ഷതയിൽ 1992 ഇൽ പുറത്തിറങ്ങിയ പ്രോഗ്രാം ഓഫ് ആക്ഷൻ അനുസരിച്ചു ദേശീയ തലത്തിൽ മുസ്ലിങ്ങളും നിയോ ബുദിസ്റ്റുകളും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നു എന്ന് കണ്ടെത്തിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ 100 % കേന്ദ്ര സഹായത്തോടെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അന്നത്തെ മാനവ വിഭവ ശേഷി മന്ത്രി ശ്രി അർജുൻസിംഗ് ഉത്തരവിട്ടു . തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള അറിയിപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പദ്ധതി പ്രകാരമുള്ള 42 സ്‌കൂളുകളിൽ ഒന്ന് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ ആയിരുന്നു .ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം അധ്യാപകർ അടക്കമുള്ള വിദ്യാലയ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സർക്കാർ വഹിക്കുമെന്നും പറഞ്ഞിരുന്നു .പക്ഷെ ഇത്തരം സ്ഥാപനങ്ങൾക്ക് കെട്ടിട ഫണ്ട് ഒഴിച്ച് മറ്റൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല .1995 ഇൽ സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രുസ്ടിനു കീഴിൽ ആരംഭിച്ച സ്ഥാപനം പ്രഥമ ബാച്ചിൽ 64 കുട്ടികൾ അഡ്മിഷൻ തേടി .ട്രസ്റ്റ് ചെയര്മാന് പി മൊയ്‌ദീൻ ഹാജി ട്രുസ്ടിനു വേണ്ടി വഖഫ് ചെയ്ത ഒരേക്കർ ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .1999 ഇൽ കേരളം സർക്കാരിന്റെ അംഗീകരം ലഭിച്ചതോടെ ഉച്ചക്കഞ്ഞി ,സൗജന്യ പാഠപുസ്തകം സ്കോളർഷിപ് ,ലംസം ഗ്രാന്റ് എന്നീ ആനുകൂല്യങ്ങൾ ലഭിച്ചു .എ ഐ പി സ്‌കൂളുകൾ എയ്ഡഡ് സ്‌കൂൾ ആക്കിയാൽ തങ്ങളുടെ സ്‌കൂളുകൾ അടച്ചു പൂട്ടേണ്ടി വരുമെന്ന് കാണിച്ചു മലപ്പറം ജില്ലയിലെ ഒരു സ്‌കൂൾ ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശമ്പള വിതരണത്തിന് താമസമുണ്ടായെങ്കിലും വിധിക്കെതിരെ കേരളസർക്കാരും  എ ഐ പി സ്‌കൂൾ കമ്മറ്റി അംഗങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു .സ്‌കൂൾ ബസ്, സൗചന്യ യൂണിഫോം ,സൗജന്യ പാഠപുസ്തകം .....സ്വകര്യ  സ്‌കൂൾ അധികൃതരും അധ്യാപകരും കുട്ടികൾക്ക് വേണ്ടി പരക്കം പായുമ്പോൾ യാതൊരു പ്രലോഭനങ്ങളുമില്ലാതെ യഥേഷ്ടം കുട്ടികൾ രക്ഷിതാക്കളുടെ കൈപിടിച്ച് സ്‌കൂളിന്റെ പാടി കടന്നെത്തുന്ന കാഴ്ച ആനന്ദകരമാണ് .ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി  തീർന്നിരിക്കുന്നു  ഈ വിദ്യാലയം.. 

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ== ഷമീർ സി.കെ , നൂർജഹാൻ ചാലിൽ , മിനി .സി , നസീബ് .യു , സുഹാദ കെ .ടി , ഷബ്‌ന പി വി , മുഹ്സിന പാറമ്മൽ , ജസ്‌ന .ഇ , മുഫ്‌സിറ .ഇ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:20140605_105033.jpg

പ്രമാണം:Environmental day

|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2859696,76.0073742|width=1200px|zoom=22}}