"എസ്.ജി.യു.പി കല്ലാനിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
നവംബർ 15 16 17 18 തീയതികളിൽ നടന്ന തൊടുപുഴ ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി SGUPS കല്ലാനിക്കൽ. 64 ഓളം സ്കൂളുകൾ മത്സരിച്ച കലോത്സവത്തിൽ 61 പോയിന്റുമായി മിന്നും പ്രകടനമാണ് SGUPS ലെ ചുണക്കുട്ടികൾ കാഴ്ചവച്ചത്. പതിനെട്ടാം തീയതി കലോത്സവ സമാപന സമ്മേളനത്തിൽ വച്ച്  തൊടുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി ഷീബ മുഹമ്മദിൽ നിന്ന് ചാമ്പ്യൻഷിപ്പ് ട്രോഫി ഏറ്റുവാങ്ങി.

തുടർന്ന് ഇരുപതാം തീയതി SGUPS കല്ലാനിക്കലിൽ വച്ച് നടന്ന അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവറർ ഫാദർ  സോട്ടർ പെരിങ്ങാലപ്പിള്ളി സമ്മാനാർഹരായ കുട്ടികളുടെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും അനുമോദിച്ചു സംസാരിക്കുകയും, സ്കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് ഏവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എസ് ജി യു പി എസിന് തിലകക്കുറിയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടിതാരങ്ങൾ ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ് എന്ന് ഈ വിദ്യാലയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.[[പ്രമാണം:29326 kcsl 2016-2017.jpg|ലഘുചിത്രം|267x267ബിന്ദു|kcsl 2016-2017]]
തുടർന്ന് ഇരുപതാം തീയതി SGUPS കല്ലാനിക്കലിൽ വച്ച് നടന്ന അനുമോദന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവറർ ഫാദർ  സോട്ടർ പെരിങ്ങാലപ്പിള്ളി സമ്മാനാർഹരായ കുട്ടികളുടെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും അനുമോദിച്ചു സംസാരിക്കുകയും, സ്കൂൾ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ് ഏവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എസ് ജി യു പി എസിന് തിലകക്കുറിയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുട്ടിതാരങ്ങൾ ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ് എന്ന് ഈ വിദ്യാലയം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
 
[[പ്രമാണം:29326 kcsl 2016-2017.jpg|ലഘുചിത്രം|267x267ബിന്ദു|kcsl 2016-2017]]
[[പ്രമാണം:29326 kcsl 2017-2018.jpg|പകരം= kcsl 2017-2018|ലഘുചിത്രം|267x267ബിന്ദു|kcsl 2017-2018|ഇടത്ത്‌]]
[[പ്രമാണം:29326 kcsl 2017-2018.jpg|പകരം= kcsl 2017-2018|ലഘുചിത്രം|267x267ബിന്ദു|kcsl 2017-2018|ഇടത്ത്‌]]
[[പ്രമാണം:29326-kcsl 2018-2019.jpg|ലഘുചിത്രം|240x240px|29326-kcsl 2018-2019|പകരം=]]
[[പ്രമാണം:29326-kcsl 2018-2019.jpg|ലഘുചിത്രം|240x240px|29326-kcsl 2018-2019|പകരം=]]
പ്രമാണം:29326-SUB DISTRICT KALOLSAVAM 2023-2024.jpg |KALOLSAVAM 2023-2024

== KCSL ==
== KCSL ==
300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2234118" എന്ന താളിൽനിന്ന് ശേഖരിച്ചത്