"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (34041SCSHSS എന്ന ഉപയോക്താവ് എസ് സി എച്ച് എസ് വളമംഗലം/പ്രൈമറി എന്ന താൾ എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
LP ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. | |||
എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. | |||
U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. | |||
ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് . |
13:35, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
LP ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുറി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പിന് പ്രത്യേക പരിശീലനം നൽകിവരുന്നു. U S S സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലന- പ്രവർത്തനങ്ങൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്നു. ഇംഗ്ലീഷും മലയാളവും ആണ് ബോധന മാധ്യമങ്ങൾ. കുട്ടികളിലെ വായനാശീലം കൂടുതൽ വളർത്തുന്നതിനായി നിരവധി പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി ഇവിടെയുണ്ട്. സയൻസ് ലാബ്, സ്മാർട്ട് റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രയോജനപ്രദമായ രീതിയിൽ, എല്ലാ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ് ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി സ്കൂളിൽ ശുദ്ധജല ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട് .