"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24 (മൂലരൂപം കാണുക)
13:29, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്
(ചെ.) (→രക്തദാന ക്യാമ്പ്) |
(ചെ.) (→സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്) |
||
വരി 226: | വരി 226: | ||
==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | ==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | ||
2023-24 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 04/12/2023 തിങ്ക്ലാഴ്ച നടന്നു. ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി നടന്ന സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‌കിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സോഷ്യൽ സയൻസ് ക്ലബ്ബുമാണ്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ക്യൂവിൽ നിന്ന് ,തിരിച്ചറിയൽ രേഖയായി സ്‌കൂൾ ഐഡി കാർഡ് കാണിച്ച് വോട്ടേഴ്‌സ് രജിസ്റ്ററിൽ ഒപ്പിട്ട് ,ചൂണ്ടുവിരലിൽ മഷി പതിപ്പിച്ച് വോട്ടിംഗ് മെഷീനടുത്തേക്ക്.............. തന്റെ ഇഷ്ട സ്ഥാനാർത്ഥിയുടെ പേരിന് പുറത്തോ, ചിഹ്നത്തിന് പുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ നീണ്ട ഒരു ബീപ്പ് ശബ്‌ദത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ശേഷം തന്റെ ഇഷ്ട സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്താനായ ചാരിതാർത്ഥ്യവുമായി പുറത്തേക്ക്...... ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കാണിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. | 2023-24 അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 04/12/2023 തിങ്ക്ലാഴ്ച നടന്നു. ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി നടന്ന സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‌കിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സോഷ്യൽ സയൻസ് ക്ലബ്ബുമാണ്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ക്യൂവിൽ നിന്ന് ,തിരിച്ചറിയൽ രേഖയായി സ്‌കൂൾ ഐഡി കാർഡ് കാണിച്ച് വോട്ടേഴ്‌സ് രജിസ്റ്ററിൽ ഒപ്പിട്ട് ,ചൂണ്ടുവിരലിൽ മഷി പതിപ്പിച്ച് വോട്ടിംഗ് മെഷീനടുത്തേക്ക്.............. തന്റെ ഇഷ്ട സ്ഥാനാർത്ഥിയുടെ പേരിന് പുറത്തോ, ചിഹ്നത്തിന് പുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ നീണ്ട ഒരു ബീപ്പ് ശബ്‌ദത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ശേഷം തന്റെ ഇഷ്ട സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്താനായ ചാരിതാർത്ഥ്യവുമായി പുറത്തേക്ക്...... ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കാണിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. | ||