"എൽ എം എസ്സ് എൽ പി എസ്സ് വിരാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}വിദ്യാലയത്തിലെ മുന്നിലായി സിഎസ്ഐ വിരാലി ചർച്ച് കാണപ്പെടുന്നു.നഴ്സറി  മുതൽ നാലു വരെ രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകൾ പ്രവർത്തിക്കുന്നു.ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഈ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറിയും ഉണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും യൂറിനൽ ഷെഡ്ഡുകളും ഉണ്ട്. സ്കൂളിന്റെ മുറ്റത്ത് പച്ചക്കറി തോട്ടവും പൂന്തോട്ടവും ഉണ്ട്.
140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2228310" എന്ന താളിൽനിന്ന് ശേഖരിച്ചത്