"ജി.യു.പി.എസ് കോലൊളൊമ്പ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19249-wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ നൽകുന്ന A+ ഗ്രേഡ് ഉള്ള ഹരിത സ്ഥാപനമായി ജി യു പി എസ് കോലൊളമ്പ തിരഞ്ഞതെടുക്കപെട്ടിരിക്കുന്നു .ശുചിത്വ മാലിന്യ സംസ്കരണം ,ജലസുരക്ഷാ ഊർജ്ജ സംസാരക്ഷണം ,ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമവും മാതൃക പരവുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
"https://schoolwiki.in/ജി.യു.പി.എസ്_കോലൊളൊമ്പ്/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്