"എ.എം.എൽ.പി.എസ്.കൈമളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19722-wiki (സംവാദം | സംഭാവനകൾ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
19722-wiki (സംവാദം | സംഭാവനകൾ) |
||
| വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1925 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക | 1925 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ കെ ഇ ആർ അടക്കം 12 ക്ലാസ് റൂമുകൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങളും ഡസ്കുകളും ഉണ്ട്. പ്രീ പ്രൈമറി ക്ലാസുകൾ ടൈൽസ് പതിച്ചവ ആണ് 5 ലാപ്ടോപ്പുകളും 3 എൽസിഡി പ്രൊജക്ടർ കളും പ്രിൻറർ,മൈക്ക് സെറ്റ് എന്നിവയും ഉണ്ട്. പാചകപ്പുരയും അതിനോടനുബന്ധിച്ച് അതിനോടനുബന്ധിച്ച് സ്റ്റോ റൂ മും ഉണ്ട്. പ്രാഥമിക സൗകര്യങ്ങൾക്കായി മൂത്ര പുര, കക്കൂസ് എന്നിവയും പഞ്ചായത്ത് വക കിണറും പി ടി എ സഹകരണത്തോടെ നിർമ്മിച്ച ജലസംഭരണിയും പൈപ്പ് സംവിധാനവുമുണ്ട് . | |||
13:05, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എം.എൽ.പി.എസ്.കൈമളശ്ശേരി | |
|---|---|
| വിലാസം | |
KAIMALASSERY MALAPPURAM ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19722 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | TIRUR |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | TAVANUR |
| താലൂക്ക് | TIRUR |
| തദ്ദേശസ്വയംഭരണസ്ഥാപനം | TRIPRANGODE |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 10 |
| അവസാനം തിരുത്തിയത് | |
| 14-03-2024 | 19722-wiki |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരൂർ ഉപജില്ലയിലെ കൈമളശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.എൽ.പി.എസ്.കൈമളശ്ശേരി എന്ന പേരിലാണ് അറിയപ്പെടുന്നത്
ചരിത്രം
1925 ൽ സ്ഥാപിതമായി.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ അടക്കം 12 ക്ലാസ് റൂമുകൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. ക്ലാസ് മുറികളിൽ ഇരിപ്പിടങ്ങളും ഡസ്കുകളും ഉണ്ട്. പ്രീ പ്രൈമറി ക്ലാസുകൾ ടൈൽസ് പതിച്ചവ ആണ് 5 ലാപ്ടോപ്പുകളും 3 എൽസിഡി പ്രൊജക്ടർ കളും പ്രിൻറർ,മൈക്ക് സെറ്റ് എന്നിവയും ഉണ്ട്. പാചകപ്പുരയും അതിനോടനുബന്ധിച്ച് അതിനോടനുബന്ധിച്ച് സ്റ്റോ റൂ മും ഉണ്ട്. പ്രാഥമിക സൗകര്യങ്ങൾക്കായി മൂത്ര പുര, കക്കൂസ് എന്നിവയും പഞ്ചായത്ത് വക കിണറും പി ടി എ സഹകരണത്തോടെ നിർമ്മിച്ച ജലസംഭരണിയും പൈപ്പ് സംവിധാനവുമുണ്ട് .
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
ചിത്ര ശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 10°51'11.6"N ,75°55'55.7"E| zoom=16 }}