ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി എച്ച് എസ് ചെറിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Svhs36010 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
== '''പ്രവേശനോത്സവം''' ==
വർണ മനോഹരമായ റാലിയോടെ പ്രവേശനോത്സവത്തിന് തുടക്കമായി. സ്കൂൾ ബാന്റിന്റെയും NCC യുടെയും അകമ്പടിയോടെ വീശിഷ്ടാതിഥികളെ സ്വീകരിച്ചു. കൃത്യം 10മണിക്ക് പൊതു സമ്മേളനം ആരംഭിച്ചു. സ്കൂൾ പ്രയർ ഗ്രൂപ്പ്‌ മനോഹരമായ പ്രയർ സോങ്ങ് നടത്തി.ചെറിയനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ ഷിബു ചിറയിൽ സർ അധ്യക്ഷനായ യോഗത്തിൽ കോർപ്പറേറ്റ് മാനേജർ ഫാദർ ക്രിസ്റ്റി ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി. കുട്ടികൾ വ്യത്യസ്തമായ കലാ പരിപാടികൾ അവതരിപ്പിച്ചു.

12:51, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം