"സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
കെ-ഫോൺ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അത്യാധുനിക രീതിയിൽ സമകാലികവും നവീനവുമായ ചിത്രങ്ങൾ,വിഡിയോകൾ പ്രസന്റേഷൻസ് എന്നിവയുടെ സഹായത്തോടെ പാഠഭാഗത്തെ ആശയങ്ങൾ വ്യക്തതയോടും കൃത്യതയോടും കൂടി പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയുന്നു. | കെ-ഫോൺ ഇന്റർനെറ്റ് സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് അത്യാധുനിക രീതിയിൽ സമകാലികവും നവീനവുമായ ചിത്രങ്ങൾ,വിഡിയോകൾ പ്രസന്റേഷൻസ് എന്നിവയുടെ സഹായത്തോടെ പാഠഭാഗത്തെ ആശയങ്ങൾ വ്യക്തതയോടും കൃത്യതയോടും കൂടി പകർന്നു നൽകാൻ അധ്യാപകർക്ക് കഴിയുന്നു. | ||
ഈ സ്‌കൂളിലെ ഇലക്ഷൻ പ്രക്രിയ പോലും പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് നടത്താറുള്ളത്. ഇത് കുട്ടികളിൽ കൗതുകം ഉണർത്തുന്നതോടൊപ്പം ഇലക്ഷൻ പ്രക്രിയയുടെ ബാലപാഠങ്ങളായി തീരുകയും ചെയ്യുന്നു. | |||