ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44204 (സംവാദം | സംഭാവനകൾ)
No edit summary
44204 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കുടിവെള്ള ലഭ്യത, ടോയ്ലറ്റ് സൌകര്യം, , മൈക്ക് സിസ്റ്റം, ആവശ്യത്തിന് ഫർണിച്ചറുകൾ, ക്ലാസ് ലൈബ്രറി, എല്ലാ ക്ലാസുകളിലും അലമാരകൾ, ജൈവവൈവിധ്യ പാർക്ക് എന്നിവയെല്ലാം ഉണ്ട്. കളിസ്ഥലം ഇല്ല.
140 വർഷത്തെ അധ്യാപന പാരമ്പര്യമുള്ള ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണിത്.പ്രീപ്രൈമറി ഉൾപ്പെടെ 1 മുതൽ 5 വരെ ക്ലാസ്സിലെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്.6 ക്ലാസ് മുറികളും ഓഫീസ്‌റൂമും ഉൾപ്പെടുന്ന 2 ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ,ഒരു സി.ആർ.സി.കെട്ടിടവും പാചകപ്പുരയും ഉണ്ട്.സ്ഥലപരിമിതി ഉണ്ടെങ്കിലും ശാന്തസുന്ദരവും സൗഹൃദപരവും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭ്യമാകുന്നു.

21:15, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം