"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 115: വരി 115:
ഏഴാം ക്ലാസിലെ കുട്ടികൾക്ക് യാത്രയയപ്പും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു, സ്കൂൾ അക്കാദമിക് കൺവീനർ ഡോ. ജബ്ബാർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് അധ്യക്ഷത വഹിച്ചു, ഐ ജി പി സീനിയർ ട്രെയ്ന‌ർ ത്വയ്യിബ് ഓമാനൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി, പി ടി എ പ്രസിഡൻ്റ് ജുബൈർ, മുജീബ് മാസ്റ്റർ,ബഷീർ മാസ്റ്റർ, വൈ പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, എം സി സിദ്ധീഖ് മാസ്റ്റർ, റസീൽ മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, റാഷിദ് മാസ്റ്റർ, ശിഹാബ് മനാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ, ഉമർകോയ ഹാജി, എന്നിവർ പ്രസംഗിച്ചു.

== ക്ലാസ് തല ഫുട്ബേൾ മത്സരം 7- സി ക്ലാസ് ജേതാക്കൾ ==
== എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം ഫുട്ബോൾ ടൂർണമെൻ്റ് ആവേശകരമായി ==
[[പ്രമാണം:Foot ball2 08-03-24 new.jpg|നടുവിൽ|ലഘുചിത്രം|1200x1200px|'''''ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിക്കുന്നു.''''']]
[[പ്രമാണം:Foot ball2 08-03-24 new.jpg|നടുവിൽ|ലഘുചിത്രം|1200x1200px|'''''ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിക്കുന്നു.''''']]
ഏഴാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് തല ഫുട്ബോൾ മത്സരം അമ്പലമുക്ക് ടെർഫിൽ വെച്ച് നടന്നു. മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിർവ്വഹിച്ചു. അധ്യാപകരായ ബഷീർ പി പി, സുഹാദ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് ജുബൈർ, വൈ.പ്രസിഡണ്ട് അബ്ദുറഹിമാൻ മാസ്റ്റർ പി ടി എ അംഗം എന്നിവർ സംബന്ധിച്ചു. മത്സരത്തിൽ 7- സി ക്ലാസ് വിന്നേഴ്സും , 7- ഡി ക്ലാസ് റണ്ണേഴ്സ് കപ്പും സ്വന്തമാക്കി.
എഴാം ക്ലാസിലെ കുട്ടികൾക്ക് അമ്പലമുക്ക് ടർഫിൽ വെച്ച് ഫുട്ബോൾ ടൂർണമെൻ്റ് നടത്തി. ടൂർണമെൻ്റ് പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജുബൈർ  അധ്യക്ഷ്യം വഹിച്ചു.മുജീബ് മാസ്റ്റർ മോട്ടമ്മൽ, മുസ്തഫ കായലം, അബ്ദുർറഹ്മാൻ മാസ്റ്റർ ആശംസകൾ അറിയിച്ചു.പി .പി ബഷീർ മാസ്റ്റർ സ്വാഗതവും സുഹാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
355

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2219652" എന്ന താളിൽനിന്ന് ശേഖരിച്ചത്