"ഗവ.എച്ച്.എസ്. എസ്.പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 80: വരി 80:


*  [[എന്‍.എസ്.എസ്‍‍‍‍‍]]
*  [[എന്‍.എസ്.എസ്‍‍‍‍‍]]
[[ചിത്രം::IMG-20170108-WA0012.jpg]]
[[ചിത്രം:41088-pic1.jpg]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

13:27, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. എസ്.പരവൂർ
വിലാസം
തെക്കുംഭാഗം,പരവൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-01-201741088




ചരിത്രം

കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുര്‍. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുര്‍ മുനിസിപ്പാലിട്ടിയുടെ 18-)0 വാര്‍ഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകന്‍ . തുടര്‍ന്ന് അപ്പര്‍പ്രൈമറിയും 1966 ല്‍ ഹൈസ്കൂളായും രണ്ടായിരത്തില്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയര്‍ച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.




  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി).




  • ജൂനിയർ റെഡ് ക്രോസ് (ജെ.ആര്‍.സി)



  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • ഐ ടി ക്ലബ്ബ്
  • സയ൯സ് ക്ലബ്ബ്
  • മാത് സ് ക്ലബ്ബ്
  • നേച്ച൪ ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

* JALAJA
*JAYA KUMARI

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പരവൂരില്‍ നിന്ന് 2.5km അകലെ
  • കാപ്പില്‍-ഇsവ-വര്‍ക്കല റൂട്ടില്‍ സ്ഥിതി ചെയ്യുന്നു.
  • അരികിലായി പുതിയകാവ് അ൩ലം
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.പരവൂർ&oldid=221720" എന്ന താളിൽനിന്ന് ശേഖരിച്ചത്