"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം./എന്റെ ഗ്രാമം എന്ന താൾ ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
13:51, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം
ചീരാൻകടപ്പുറം
മലപ്പുറം ജില്ലയിലെ താനൂർ മുനിസിപ്പാലിററിയിലെ ഒരു തീരദേശ ഗ്രാമമാണിത്.പ്രധാന തൊഴിൽ മത്സ്യബന്ധനമാണ്.പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു.താനൂർ ടൗണിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള കൂട്ടായി റോഡിലൂടെ 3 Km യാത്ര ചെയ്താൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.
ഭൂമിശാസ്ത്രം
ഇത് ഒരു കടലോരപ്രദേശമാണ്..ഈ ഗ്രാമം താനൂർ ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്നു.താനൂർ ടൗണിൽ നിന്നും മൂന്ന് കിലോ മീററർ അകലെയായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . പടിഞ്ഞാറ് അറബിക്കടലും കിഴക്കുഭാഗത്തായി കനോലി കനാലും സ്ഥിതി ചെയ്യുന്നു..ഈ പ്രദേശത്തു കൂടെ കടന്നു പോകുന്ന പ്രധാന റോഡിൻെറ പേര് ടിപ്പുസുൽത്താൻ റോഡ് എന്നാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഗവൺമെൻറ് എയ്ഡഡ് മേഖലകളിൽപ്പെട്ട എൽ.പി, യു.പി, സ്കൂളുകൾ ഈ ഗ്രാമത്തിൽ പ്രവർത്തിക്കുന്നു.ഇവിടെ രണ്ട് എൽ.പി സ്ക്കൂളുകളും, രണ്ട് അംഗനവാടികളും.