"ജി. യു. പി. എസ്. ചിന്താവളപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17236 (സംവാദം | സംഭാവനകൾ)
എഡിറ്റിങ്ങ്
17236 (സംവാദം | സംഭാവനകൾ)
editing
വരി 31: വരി 31:
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

==ചരിത്രം==
==<font color=blue>''' ചരിത്രം'''</font>==
               കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവണ്‍മെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകള്‍ പറയാനുണ്ട്.

ചിന്താവളപ്പ് മുനിസിപ്പല്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ 1918 മുതല്‍ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ല്‍ ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂള്‍ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 ല്‍ വിദ്യാലയം ചിന്താവളപ്പില്‍ നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ "കാനോത്ത് "കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.

               1977-78 വര്‍ഷത്തില്‍ 587 കുട്ടികള്‍ പഠിച്ച ഒരു സുവര്‍ണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂള്‍ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങള്‍ സ്വന്തം പാര്‍പ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉള്‍നാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികള്‍ കുറയാന്‍ പ്രധാന കാരണമായി.ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോര്‍ത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂള്‍.

==ഭൗതികസൗകരൃങ്ങൾ==
==<font color=blue>''' ഭൗതികസൗകരൃങ്ങൾ'''</font>==
പാറക്കല്ലുകളാല്‍ നിര്‍മ്മിച്ച ചുമരുകളുള്ള 10 ഓളം മുറികള്‍ സ്കൂളിനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്കൂളിന്റെ മേല്‍ക്കൂര മുഴുവനും ഓടിട്ടതാണ്. SSA യുടേയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ക്ളാസ്സ് മുറികള്‍,വരാന്ത,മുറ്റം ഇവ ടൈല്‍ പാകുകയും അഡാപ്റ്റഡ് കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. കിണര്‍ ഇല്ലാത്തതും സൗകര്യമുള്ള ഒരു അടുക്കളയില്ലാത്തതും സ്കൂളിന്റെ ഒരു പോരായ്മയായി ഇപ്പോഴും നില നില്കുന്നു.

[[പ്രമാണം:17236school1.jpg|thumb|center| ചിന്താവളപ്പ് ഗവ.യു.പി.സ്കൂള്‍]]

==മികവുകൾ==
==<font color=blue>'''മികവുകൾ'''</font>==
....................................................

==ദിനാചരണങ്ങൾ==
==<font color=blue>'''ദിനാചരണങ്ങൾ'''</font>==
=സ്വാതന്ത്ര്യദിനം=
===<font color=blue>'''സ്വാതന്ത്ര്യദിനം'''</font>===
[[പ്രമാണം:17236cinemashow.JPG|thumb|center|]]

==അദ്ധ്യാപകർ==
==<font color=blue>'''അദ്ധ്യാപകർ'''</font>==
*രാകേഷ്.എം.കെ 9846545268
*രാകേഷ്.എം.കെ 9846545268
*ലാലു.ടി.എല്‍ 8136928389
*ലാലു.ടി.എല്‍ 8136928389
വരി 54: വരി 54:
*  സലീജ
*  സലീജ
*  ലിജി.കെ
*  ലിജി.കെ
==അനദ്ധ്യാപകന്‍==
==<font color=blue>'''അനദ്ധ്യാപകന്‍'''</font>==
* വേണുക്കുറുപ്പ്  
* വേണുക്കുറുപ്പ്  

==ക്ളബുകൾ==
==<font color=red>'''ക്ളബുകൾ'''</font>==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഗണിത ക്ളബ്===
വരി 70: വരി 70:
=== ജെ.ആർ.സി ക്ളബ്===
=== ജെ.ആർ.സി ക്ളബ്===

==വഴികാട്ടി==
==<font color=blue>'''വഴികാട്ടി'''</font>==

"https://schoolwiki.in/ജി._യു._പി._എസ്._ചിന്താവളപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്